തൊഴിലിടത്തെ മാനസിക പീഡനം, മെഡിക്കല്‍ കോളേജിലെ നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു..! നില അതീവ ഗുരുതരം
തിരുവല്ല: തൊഴിലിടത്തെ മാനസിക പീഡനവും തൊഴില്‍ പീഡനവും മൂലം മെഡിക്കല്‍ കോളേജിലെ നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു. നില അതീവ ഗുരുതരം വെന്റിലേറ്ററില്‍ ചികിത്സയിലാണ് ഡെറ്റി ജോസഫ്. ഭാര്യ...