നാലുമണി പലഹാരത്തില്‍ ഒരു വ്യത്യസ്തത..!ചക്ക ഈന്തപ്പഴം കിണ്ണത്തപ്പം
മലയാളികള്‍ക്ക് ഇഷ്ടപ്പെട്ടതും എളുപ്പത്തില്‍ ഉണ്ടാക്കാനാകുന്നതുമായ വിഭവമാണ് കിണ്ണത്തപ്പം അല്ലെങ്കില്‍ വട്ടയപ്പം. കൂടുതലായും ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരാണ് ഈ വിഭവം ട്രൈ ചെയ്യാറുള്ളത്. എന്നാല്‍ വ്യത്യസ്തമായി ചക്കയും ഈന്തപ്പഴവും ഉപയോഗിച്ച്...