രണ്ട് കൊല്ലം കഴിഞ്ഞിട്ടും നീതി ലഭിച്ചില്ല! പരമ്പരാഗത തൊഴില്‍ ചെയ്യാന്‍ ഞങ്ങളെ അനുവദിക്കില്ല; പട്ടിണി കിടന്ന് മരിക്കും മുമ്പ് ദയാവധം അനുവദിക്കൂ…! ബിജെപി സര്‍ക്കാരിനോട് ഉന ആക്രമണത്തിലെ ഇരകള്‍
ഗുജറാത്ത്: ഗുജറാത്തിലെ ഉനയില്‍ നടന്ന ദളിത് വിരുദ്ധ അക്രമത്തിലെ ഇരകള്‍ ദയാവധം ആവശ്യപ്പെട്ട് രാഷട്രപതിക്ക് കത്തയച്ചു. സംഭവത്തില്‍ ഇതുവരെയും നീതി ലഭിച്ചിട്ടില്ല. ഞങ്ങളുടെ ജീവിത മാര്‍ഗ്ഗം നഷ്ടപ്പെട്ടിരിക്കുന്നു...