BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Health

പുരുഷന്മാര്‍ക്കും ഇനി ഗര്‍ഭ നിരോധന ഗുളിക : പരീക്ഷണം വന്‍ വിജയം

Archana by Archana
March 31, 2022
in Health
0
Pills | Bignewslive
90
VIEWS
Share on FacebookShare on Whatsapp

ഗര്‍ഭ നിരോധന ഗുളികകള്‍ ഇനി പുരുഷന്മാര്‍ക്കും. ചുണ്ടെലികളില്‍ നടത്തിയ ഗുളികയുടെ പരീക്ഷണം വന്‍ വിജയമായതായി യുഎസിലെ മിനിസോട്ട സര്‍വകലാശാലയിലെ ഗവേഷകര്‍ അറിയിച്ചു.

READ ALSO

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

December 13, 2023
720
മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

November 23, 2023
135

ശാരീരികവും മാനസികവുമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ ഗുളിക കൊണ്ട് ഗര്‍ഭസാധ്യത 99 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പരീക്ഷണം വിജയമായതിനാല്‍ ഈ വര്‍ഷം അവസാനം മനുഷ്യരിലെ പരീക്ഷണം പൂര്‍ത്തിയാക്കുമെന്ന് ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്.

Human trials to begin on new male birth control pill with 99% efficacy, study shows https://t.co/JWPgDmuCJy

— Toronto Star (@TorontoStar) March 25, 2022

ജിപിഎച്ച്ആര്‍ 529 എന്ന പേര് നല്‍കിയിരിക്കുന്ന ഗുളിക നാലാഴ്ച നല്‍കിയ ചുണ്ടെലികളില്‍ ശുക്ലത്തിന്റെ അളവ് വന്‍തോതില്‍ കുറയുന്നതായി കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ അവയുടെ പ്രത്യുല്പാദന ശേഷിയും കുറഞ്ഞതായി കണ്ടെത്തി. ഗുളിക നിര്‍ത്തിയതോടെ പ്രത്യുല്പാദന ശേഷി കൂടുകയും ചെയ്തു.

ഒരുപാട് കാലത്തെ ഗവേഷണത്തിലൂടെയാണ് ജിപിഎച്ച്ആര്‍ 529 കണ്ടെത്തിയതെന്നും പുരുഷന്മാര്‍ക്കുള്ള ആദ്യ ഗര്‍ഭ നിരോധന ഗുളികയായിരിക്കും ഇതെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ.എം.ഡി അബ്ദുല്ല അല്‍ നോമന്‍ പറഞ്ഞു.

സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധന ഗുളികകളില്‍ നിന്ന് വ്യത്യസ്തമായി ഹോര്‍മോണ്‍ ഉപയോഗിക്കാത്ത ഗുളികയാണ് വികസിപ്പിച്ചിരിക്കുന്നത്. പുരുഷ പ്രത്യുല്പാദനത്തില്‍ നിര്‍ണായകമായ വിറ്റമിന്‍ എയുടെ പ്രവര്‍ത്തനങ്ങളെയാണ് ഗുളിക നിയന്ത്രിക്കുക.

Tags: birth controlmalepill

Related Posts

‘ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ്’: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നിതീഷ് കുമാര്‍
India

‘ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ്’: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നിതീഷ് കുമാര്‍

November 8, 2023
13
ശബരിമല ദര്‍ശനം നടത്തിയ സ്ത്രീകളുടെ പട്ടികയില്‍ വീണ്ടും പുരുഷന്‍!
Kerala News

ശബരിമല ദര്‍ശനം നടത്തിയ സ്ത്രീകളുടെ പട്ടികയില്‍ വീണ്ടും പുരുഷന്‍!

January 19, 2019
64
Load More
Next Post
വിവാഹേതര ബന്ധം ചോദ്യം ചെയ്തതിന് മർദ്ദിച്ചു; യുവതി കിണറ്റിൽചാടി ജീവനൊടുക്കി; ഭർത്താവിനും പെൺസുഹൃത്തിനും കഠിനതടവ് ശിക്ഷ; സംഭവം മുക്കത്ത്

വിവാഹേതര ബന്ധം ചോദ്യം ചെയ്തതിന് മർദ്ദിച്ചു; യുവതി കിണറ്റിൽചാടി ജീവനൊടുക്കി; ഭർത്താവിനും പെൺസുഹൃത്തിനും കഠിനതടവ് ശിക്ഷ; സംഭവം മുക്കത്ത്

Baba Ramdev | Bignewslive

സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പെട്രോളിന് 40 രൂപയാക്കുമെന്ന വാഗ്ദാനം ചോദ്യംചെയ്ത് മാധ്യമപ്രവര്‍ത്തകന്‍; ഇനി ഒരു വാക്ക് മിണ്ടിയാല്‍ തനിക്ക് നല്ലതല്ലെന്ന് രാംദേവിന്റെ ഭീഷണി

ലൈറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ നഷ്ടമായത് നാട്ടുകാരുടെ പ്രിയപ്പെട്ട ‘കുഞ്ഞാക്കയെ’;ജലീലിന്റെ മരണത്തിൽ ഞെട്ടൽ മാറാതെ നാട്

ലൈറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ നഷ്ടമായത് നാട്ടുകാരുടെ പ്രിയപ്പെട്ട 'കുഞ്ഞാക്കയെ';ജലീലിന്റെ മരണത്തിൽ ഞെട്ടൽ മാറാതെ നാട്

Discussion about this post

RECOMMENDED NEWS

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

20 hours ago
7
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

12 hours ago
7
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

12 hours ago
7
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

17 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version