BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Health

പ്രീമിയം ആയുര്‍ ബ്രാൻഡായ ശ്രീ ഭഗവതി മഠത്തിന്റെ (എസ് ബി എം) പ്രോഡക്റ്റുകൾക്ക് ഓൺലൈനിലും പ്രചാരമേറുന്നു

Special Reporter by Special Reporter
August 14, 2021
in Health
0
പ്രീമിയം ആയുര്‍ ബ്രാൻഡായ  ശ്രീ ഭഗവതി മഠത്തിന്റെ (എസ് ബി എം)  പ്രോഡക്റ്റുകൾക്ക്  ഓൺലൈനിലും പ്രചാരമേറുന്നു
148
VIEWS
Share on FacebookShare on Whatsapp

തൃശൂർ : കേരളത്തിന്റെ അഭിമാന സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന ‘അഭിമാന കേരളം’ എന്ന ബിഗ്‌ന്യൂസിന്റെ പുതിയ പ്രോഗ്രാമിൽ ഇന്ന് പരിചയപ്പെടുത്തുന്നത് പ്രീമിയം ആയുർവേദ പ്രോഡക്റ്റുകൾ പുറത്തിറക്കി അന്താരാഷ്‌ട്ര തലത്തിൽ തന്നെ ശ്രദ്ധേയരായ ശ്രീ ഭഗവതി മഠം അഥവാ എസ് ബി എം എന്ന സ്ഥാപനത്തെ കുറിച്ചാണ്. ശ്രീ ഭഗവതി മഠത്തിന്റെ ( എസ് ബി എം ) ആയുർ പ്രോഡക്റ്റുകൾക്ക് ഓണ്‍ലൈനില്‍ വന്‍ പ്രചാരവും വിപണനവും ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

READ ALSO

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

December 13, 2023
720
മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

November 23, 2023
135

ശരീരവും മനസ്സും സൗന്ദര്യവും ഒരുപോലെ സംരക്ഷിക്കാൻ ആവുന്ന നൂറോളം ആയുർ -ഹെർബൽ പ്രോഡക്റ്റുകൾ പ്രോഡക്റ്റുകൾ ആണ് എസ് ബി എം പുറത്തിറക്കുന്നത്. ഇമ്മ്യൂണിറ്റി & എനര്‍ജി ബൂസ്റ്റര്‍ റിജുവന, മാനസിക സമ്മർദ്ദം കുറക്കുന്ന സ്ട്രെസ്സ് ഫ്രീ, അമിത വണ്ണം കുറക്കുവാൻ സഹായിക്കുന്ന ലീനിയ തുടങ്ങിയ നിരവധി മരുന്നും കോസ്മറ്റിക്കും ആയ പ്രീമിയം പ്രോഡക്റ്റുകൾ
എസ് ബി എം ന്റെ ഓൺലൈൻ വിപണന കാർട്ട് ആയ www.sbmayur.com ൽ ലഭ്യമാണ്.

ക്വാളിറ്റിയിൽ ഒരു തരത്തിലുമുള്ള കോംപ്രമൈസ് ചെയ്യാത്തത് കൊണ്ട് തന്നെ അപൂർവ്വമായി മാത്രമേ ഓഫറുകൾ നൽകാറുള്ളൂ. പല ആയുർവേദ മരുന്ന് നിർമാതാക്കളും ചെയ്യുന്നത് പോലെ കവറിങ്ങിലും ബോട്ടിലിലും ലക്ഷ്വറി ഫീൽ കൊടുത്ത് അമിത പൈസ ഈടാക്കുക എന്ന സമീപനമല്ല എസ് ബി എം അനുവർത്തിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും.

ഏറ്റവുമധികം വിപണി മൂല്യമുള്ള പ്രോഡക്റ്റുകൾ പുറത്തിറക്കിയതിനും ഗവേഷങ്ങൾക്കും രാജ്യത്തിനകത്തും പുറത്തും നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുള്ള സയന്റിസ്റ്റ് ഡോ.ശ്രീദേവിയാണ് ശ്രീ ഭഗവതി മഠത്തിന്റെ ( എസ് ബി എം ) നേതൃത്വം.

പ്രകൃതിയുടെ വരദാനമായ ദിവ്യഔഷധങ്ങൾ നിരവധി വർഷത്തെ ഗവേഷണ ഫലമായി, ആയുർവേദ വിധി പ്രകാരം സയന്റിസ്റ്റ് ഡോ.ശ്രീദേവിയുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുക്കുകയായിരുന്നു.16 ഓളം ഇന്റർനാഷണൽ പേറ്റന്റ് സ്വന്തമായുള്ള വ്യക്തിയാണ് സയന്റിസ്റ്റ് ഡോ.ശ്രീദേവി എന്നതും കേരളത്തിന് തന്നെ അഭിമാനിക്കാവുന്ന ഒന്നാണ്.

എസ് ബി എം ആയുർ പ്രോഡക്റ്റുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നമ്പറുകളിലോ, വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്

+91 8086001234
+914872363583
www.sbmayur.com

Tags: ayurvedicayurvedic productssbm ayursbm rejuena

Related Posts

arrest
Kerala News

ചികിത്സയ്ക്കായി ആയുര്‍വേദ കേന്ദ്രത്തിലെത്തിയ വിദേശ വനിതയെ പീഡിപ്പിച്ചു; വൈദ്യന്‍ അറസ്റ്റില്‍

March 5, 2023
9
പ്രതിരോധശേഷി വർധിപ്പിക്കുന്ന ശ്രീ ഭഗവതി മഠത്തിന്റെ ആയുർവേദ ഔഷധം ‘റിജുവന’ ഇമ്മ്യൂണിറ്റി ബൂസ്റ്ററിന് അന്താരാഷ്ട്ര തലത്തിലും പ്രചാരമേറുന്നു
Health

പ്രതിരോധശേഷി വർധിപ്പിക്കുന്ന ശ്രീ ഭഗവതി മഠത്തിന്റെ ആയുർവേദ ഔഷധം ‘റിജുവന’ ഇമ്മ്യൂണിറ്റി ബൂസ്റ്ററിന് അന്താരാഷ്ട്ര തലത്തിലും പ്രചാരമേറുന്നു

May 7, 2021
198
sbm ayurveda
Health

പ്രതിരോധശേഷിയും ആരോഗ്യവും വർധിപ്പിക്കാൻ സഹായിക്കുന്ന എസ്ബിഎം ‘റിജുവന’ എനർജി ബൂസ്റ്റർ ഇനി മുതൽ ഓൺലൈനിലും ലഭ്യമാകും

May 5, 2021
1.8k
Load More
Next Post
CNN Fires | Bignewslive

കൊവിഡ് വാക്‌സിന്‍ എടുക്കാതെ ഓഫീസിലെത്തി; മൂന്നു ജീവനക്കാരെ സിഎന്‍എന്‍ പിരിച്ചുവിട്ടു, നയത്തില്‍ യാതൊരു ഇളവും നല്‍കില്ലെന്ന് അധികൃതര്‍

Ladakh | Bignewslive

പന്ത്രണ്ടാം വട്ട ചര്‍ച്ചയ്ക്ക് പിന്നാലെ ഗോഗ്രയില്‍ നിന്ന് ഇന്ത്യ-ചൈന സേനകള്‍ പിന്മാറി : യഥാര്‍ഥ നിയന്ത്രണരേഖ പുനസ്ഥാപിച്ചു

Tamil Nadu CM M K Stalin | Bignewslive

'ആ മാസ്‌ക് ഒന്നു മാറ്റൂ, ഈ മുഖം കാണാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്നു'വെന്ന് യുവതിയുടെ അപേക്ഷ; മാസ്‌ക് മാറ്റി ചെറുപുഞ്ചിരിയോടെ എംകെ സ്റ്റാലിന്‍

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

14 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

15 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

7 hours ago
8
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version