സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കടുത്ത ആശങ്കയ്ക്ക് ആണ് വഴിവെച്ചത്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതിന് അനുസരിച്ച് മരണങ്ങളും ഉയരുന്നുണ്ട്. ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹത്തില്‍ നിന്ന് രോഗം പകരുമോ എന്ന് പലരും ഭയപ്പെടുന്നുണ്ട്.
ഇക്കാര്യത്തില്‍ ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കുകയാണ് ഡോ. അരുണ്‍ മംഗലത്ത്. ഇന്ഫോക്ലിനിക്കില് പങ്കുവെച്ച് വീഡിയോയിലാണ് ഡോക്ടര്‍ ഇക്കാര്യങ്ങളില്‍ ഉള്ള വിശദീകരണം നല്‍കുന്നത്. ‘മൃതദേഹങ്ങള്‍ കൊവിഡ് പരത്തുമോ ? ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും ശ്രദ്ധിക്കേണ്ടതെന്തൊക്കെ ? എന്ന കാര്യത്തിലാണ് ഡോക്ടര്‍ വിശദീകരണം നല്‍കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്:
Discussion about this post