രാവിലെ ഉറക്കമെണീറ്റയുടന്‍ പല്ലുപോലും തേക്കാതെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന ചിന്തയാണ് നമ്മളില്‍ ഭൂരിഭാഗം ആളുകള്‍ക്കും. എന്നാല്‍ അത് തികച്ചും തെറ്റിദ്ധാരണ മാത്രമാണ്. ഇങ്ങനെ ചെയ്താല്‍ ആരോഗ്യത്തിന് പ്രശ്‌നമില്ല എന്ന് മാത്രമല്ല ധാരാളം ഗുണങ്ങളുമുണ്ട്.
രാവിലെ വെള്ളം കുടിച്ചു കഴിഞ്ഞ് ഏകദേശം അരമണിക്കൂറിനു ശേഷമേ ഭക്ഷണം കഴിച്ച് തുടങ്ങാവൂ. 4 ഗ്ലാസ്സ് വെള്ളം വീതം കുടിച്ചു തുടങ്ങൂ. ഇത് പത്തു ദിവസം തുടര്‍ച്ചയായി ആവര്‍ത്തിച്ചാല്‍ ഗ്യാസ് സംബന്ധമായ പല അസുഖങ്ങള്‍ക്കും പരിഹാരമാകും.
മുപ്പതു ദിവസത്തോളം ഇത് തുടരുകയാണെങ്കില്‍ പ്രമേഹവും ബിപി യും നിയന്ത്രിക്കാം. ക്ഷയമോ ടിബി യോ ആണെങ്കില്‍ 90 ദിവസം അടുപ്പിച്ചിട്ട് ഇതു പോലെ വെള്ളം കുടിച്ചാല്‍ മതി. വാതം ഉള്ളവര്‍ക്കും ഇത് ഏറെ ആശ്വാസകമാണ്.പല്ലു തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഉത്തമം.
Discussion about this post