ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എലിസബത്ത് മോസ് മികച്ച നടി, സ്റ്റേര്‍ലിംഗ് ബ്രൗണ്‍ നടന്‍

condolence, hospital, idukki, rajakkad
കാലിഫോര്‍ണിയ: ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ടിവി സീരീസ് ഡ്രാമാ വിഭാഗത്തില്‍ ഹാന്റ് മെയ്ഡ് ടെയില്‍സ് പുരസ്‌കാരം കരസ്ഥമാക്കി. സീരിസിലെ അഭിനയത്തിന് എലിസബത്ത് മോസ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയെടുത്തു. ദി ഈസ് അസ് സീരിസ് ഡ്രാമാ വിഭാഗത്തില്‍ സ്റ്റേര്‍ലിംഗ് ബ്രൗണ്‍ മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കി. മികച്ച ചിത്രം (Musical or Comedy): ലേഡി ബേഡ് മികച്ച നടി, മോഷന്‍ പിക്ചര്‍, (Musical or Comedy): സയോര്‍സ് റോണാന്‍ (ലേഡി ബേഡ്) മികച്ച നടന്‍ (മോഷന്‍ പിക്ചര്‍), Musical or Comedy): ജയിംസ് ഫ്രാങ്കോ ( ദ ഡിസാസ്റ്റര്‍) മികച്ച സംവിധായകന്‍: ഗില്ലേര്‍മോ ടെല്‍ ടോറോ (ദ ഷേപ്പ് ഓഫ് വാട്ടര്‍) മികച്ച ടിവി ഫിലിം: ബിഗ് ലിറ്റില്‍ ലൈസ് മികച്ച നടി: (ടിവി ഫിലിം) നിക്കോള്‍ കിഡ്മാന്‍ ( ബിഗ് ലിറ്റില്‍ ലൈസ്) മികച്ച ടിവി സീരീസ്: ദ ഹാന്റ് മെയ്ഡ് ടെയില്‍ മികച്ച നടി (ടിവി സീരീസ്, ഡ്രാമ): എലിസബത്ത് മോസ് മികച്ച നടന്‍ (ടിവി സീരീസ്, ഡ്രാമ): സ്റ്റെര്‍ലിംങ് കെ ബ്രൗണ്‍

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)