50000വും കടന്നു, റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണ്ണവില കുത്തനെ മുകളിലേക്ക്, ഇന്നത്തെ വില ഇങ്ങനെ
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. 50000 കടന്നിരിക്കുകയാണ് സ്വര്‍ണ്ണവില. കേരള ചരിത്രത്തില്‍ ഇത് ആദ്യമായിട്ടാണ് സ്വര്‍ണ്ണവില ഇത്രത്തോളം ഉയരുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ വില...