ഗദ്ദിക 2018 മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു

gaddhika award, media
പൊന്നാനി: പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പും, കിര്‍ത്താഡ്‌സും സംയുക്തമായി പൊന്നാനി എവി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്ത് ദിനരാത്രങ്ങളിലായി നടത്തിയ ഗദ്ദികയുടെ ഭാഗമായി പ്രഖ്യാപിച്ച മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച ചാനല്‍ റിപ്പോര്‍ട്ടിംഗിന് എന്‍സിവി ചാനല്‍ റിപ്പോര്‍ട്ടര്‍ നൗഷാദ് പുത്തം പുരയിലിനും, മികച്ച പത്ര റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ് ദേശാഭിമാനി ലേഖകന്‍ പിഎ സജീഷിനും ലഭിച്ചു.പ്രത്യേകമാധ്യമ പുരസ്‌ക്കാരത്തിന് കേരളകൗമുദി ലേഖകന്‍ കെവി നദീര്‍ അര്‍ഹനായി.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)