വഴക്കു പറയാന്‍ താനാരാ? അജുവിന്റെ മുഖത്തടിച്ച് മകന്‍; വൈറലായി വീഡിയോ

Aju Varghese,Entertainment,Viral Video

മിണ്ടിപ്പോകരുത്! വഴക്കു പറഞ്ഞ അച്ഛന്റെ മുഖത്തടിച്ച് മലയാള സിനിമയിലെ കുസൃതിയുടെ പര്യായം അജു വര്‍ഗ്ഗീസിന്റെ കുഞ്ഞുമകന്‍. അജു വര്‍ഗീസും മകനും ഒരുമിച്ചുള്ള ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. പുസ്തകത്തില്‍ ചിത്രരചന നടത്തുന്ന അജുവിനെയും മകനെയും വീഡിയോയില്‍ കാണാം.

 

 

അച്ഛന്‍ പറഞ്ഞത് ഇഷ്ടപ്പെടാത്തതുകൊണ്ട് മുഖത്ത് നല്ലൊരു അടിയും മകന്‍ കൊടുക്കുന്നുണ്ട്. അതോടെ അടങ്ങി ഇരുന്ന് ഒന്നും മിണ്ടാതെ കുട്ടിയെപ്പോലെ തന്നെ അജു പണി തുടരുന്നു. കുസൃത് നിറഞ്ഞീ വീഡിയോ ആഘോഷിക്കുകയാണ് സോഷ്യല്‍മീഡിയ.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)