തേങ്ങ ഉപയോഗിച്ചും മാങ്ങ കൊണ്ടുമെല്ലാം ചമ്മന്തി ഉണ്ടാക്കുന്നത് മലയാളികളുടെ ഇഷ്ട വിഭവമാണ്. എന്നാല്‍ വളരെ വ്യത്യസ്തമായൊരു ചമ്മന്തിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. തേങ്ങ ഒട്ടും ചേര്‍ക്കാതെ പപ്പടം കൊണ്ടൊരു രസികന്‍ ചമ്മന്തി. ചപ്പാത്തി, കഞ്ഞി, ചോറ് എന്നിവയ്ക്ക് നല്ല കോംപിനേഷനാണ് ഈ ചമ്മന്തി.
ആവശ്യമായ ചേരുവകള്‍
പപ്പടം – 8 എണ്ണം
ചെറിയ ഉള്ളി – 15 എണ്ണം
ചുവന്ന മുളക് – 8 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
വാളന്‍പുളി – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം… വീഡിയോ..
Discussion about this post