കേരളത്തിന്റെ രുചികളുടെ തനതായ രൂപമാണ് അമ്പലപ്പുഴ പാല്‍പ്പായസം. ഇത് ഇഷ്ടമല്ലാത്തവര്‍ ഉണ്ടാകില്ല. ലോകത്തെവിടെ ആയിരുന്നാലും മലയാളികളുടെ രുചിയുടെ സങ്കല്‍പ്പം തന്നെയാണ് അമ്പലപ്പുഴ പാല്‍പ്പായസം.
അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്നും വാങ്ങി കഴിക്കുന്ന അതേ സ്വാദില്‍ അമ്പലപ്പുഴപാല്‍പ്പായസം ലഭിക്കില്ല എന്നാണ് പലരും പറയുന്നത്. എന്നിരുന്നാലും നമുക്കും അതേ സ്വാദ് ഒന്ന് പരീക്ഷിച്ചാലോ.
ഇതാ പ്രഷര്‍കുക്കറും അല്‍പ്പം ആത്മവിശ്വാസവും ശ്രദ്ധയും നമ്മളെ സഹായിക്കും. ചേരുവകള്‍ വീഡിയോ നോക്കി കൃത്യമായി ചേര്‍ക്കണം. വീഡിയോ കാണാം.
Discussion about this post