BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Bollywood

വിമര്‍ശനങ്ങളെ അതിജീവിച്ച് ‘ഭാരത്’; ഒരാഴ്ച കൊണ്ട് നേടിയത് 175 കോടി

ചിത്രം ഗംഭീര വിജയത്തിലേക്ക് കുതിക്കുകയാണ് എന്നാണ് പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന

Anitha P by Anitha P
June 11, 2019
in Bollywood, Entertainment
0
വിമര്‍ശനങ്ങളെ അതിജീവിച്ച് ‘ഭാരത്’; ഒരാഴ്ച കൊണ്ട് നേടിയത് 175 കോടി
56
VIEWS
Share on FacebookShare on Whatsapp

റിലീസിന് മുമ്പേ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ചിത്രമായിരുന്നു സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ ‘ഭാരത്’. സല്‍മാന്റെ വെറും പേക്കൂത്തുകള്‍ കാണിക്കുന്ന ചിത്രത്തിന് ഭാരത് എന്ന പേര് നല്‍കാന്‍ പാടില്ല എന്നായിരുന്നു വിമര്‍ശനം.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
11
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

എന്നാല്‍ ആ വിമര്‍ശനങ്ങളൊക്കെ അതിജീവിച്ച് ചിത്രം ഗംഭീര വിജയത്തിലേക്ക് കുതിക്കുകയാണ് എന്നാണ് പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. ഒരാഴ്ച കൊണ്ട് ചിത്രം നേടിയിരിക്കുന്നത് 175 കോടി രൂപയാണ്.

കൊറിയന്‍ ചിത്രമായ ‘ഓഡ് റ്റു മൈ ഫാദര്‍’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക റീമേക്കാണ് ഭാരത്. 1947ലെ ഇന്ത്യ വിഭജനകാലത്ത് നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കത്രീന കൈഫും ദിഷ പട്ടാനിയുമാണ് നായികമാര്‍. വിവിധ ഗെറ്റപ്പിലാണ് ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ എത്തിയത്. തബു, ജാക്കി ഷറോഫ്, സുനില്‍ ഗ്രോവര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ടി സീരീസും സല്‍മാന്‍ ഖാന്‍ ഫിലിംസും ചേര്‍ന്നാണ് ചി്തരം നിര്‍മ്മിച്ചത്. ഈദ് റിലീസായാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തിയത്.

Tags: bharatbollywood moviecollection reportsalman khan

Related Posts

salman khan|bignewslive
Entertainment

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ്; രണ്ടുപേര്‍ അറസ്റ്റില്‍

April 16, 2024
81
yami gautham|bignewslive
Entertainment

‘ആര്‍ട്ടിക്കിള്‍ 370’ സിനിമ കാണാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത്‌ പ്രധാനമന്ത്രി, നന്ദി അറിയിച്ച് നടി യാമി ഗൗതം

February 21, 2024
14
സല്‍മാന്‍ ഖാനെ മൈന്‍ഡ് ചെയ്യാതെ മറ്റുള്ളവര്‍ക്കൊപ്പം ചിരിച്ച് കളിച്ച് ക്രിസ്റ്റ്യാനോ; ഒടുവില് ട്രോളന്മാര്‍ക്ക് വിശ്രമം; സല്ലുവിനൊപ്പം സൗഹൃദം പങ്കിടുന്ന ചിത്രമെത്തി!
Bollywood

സല്‍മാന്‍ ഖാനെ മൈന്‍ഡ് ചെയ്യാതെ മറ്റുള്ളവര്‍ക്കൊപ്പം ചിരിച്ച് കളിച്ച് ക്രിസ്റ്റ്യാനോ; ഒടുവില് ട്രോളന്മാര്‍ക്ക് വിശ്രമം; സല്ലുവിനൊപ്പം സൗഹൃദം പങ്കിടുന്ന ചിത്രമെത്തി!

October 31, 2023
111
jawan | bignewslive
Entertainment

ബോക്‌സ് ഓഫീസില്‍ പൊന്‍തിളക്കം, ആദ്യദിവസം തന്നെ വാരിക്കൂട്ടിയത് കോടികള്‍, ”ജവാന്റെ” വിശേഷങ്ങള്‍

September 8, 2023
155
അച്യുതാനന്ദനെ ഇല്ലായ്മ ചെയ്തയാളാണ് പിണറായി; മയത്തില്‍ തള്ളണമെന്നും ചെന്നിത്തല
Kerala News

ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? കേന്ദ്രം ആര്‍എസ്എസ് താല്‍പര്യം നടപ്പാക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍

September 6, 2023
12
‘മേരാ ഭാരത്’; ഇന്ത്യയുടെ പേര് ഭാരത് എന്നാക്കാൻ ഇനിയും കാത്തിരിക്കാൻ വയ്യ; വൈറലായി ഉണ്ണി മുകുന്ദന്റെ കുറിപ്പ്
Entertainment

‘മേരാ ഭാരത്’; ഇന്ത്യയുടെ പേര് ഭാരത് എന്നാക്കാൻ ഇനിയും കാത്തിരിക്കാൻ വയ്യ; വൈറലായി ഉണ്ണി മുകുന്ദന്റെ കുറിപ്പ്

September 6, 2023
90
Load More
Next Post
ഓര്‍മ്മ വെച്ച കാലം മുതല്‍ക്കേ കണ്ട് വന്നത് അമ്മയെ തല്ലുന്ന അച്ഛനെ! ഒരിക്കല്‍ ആ അച്ഛനെ എനിക്ക് തല്ലേണ്ടി വന്നു; ഇത് ഒരു മകളുടെ അനുഭവം, കുറിപ്പ്

ഓര്‍മ്മ വെച്ച കാലം മുതല്‍ക്കേ കണ്ട് വന്നത് അമ്മയെ തല്ലുന്ന അച്ഛനെ! ഒരിക്കല്‍ ആ അച്ഛനെ എനിക്ക് തല്ലേണ്ടി വന്നു; ഇത് ഒരു മകളുടെ അനുഭവം, കുറിപ്പ്

ലുക്കില്‍ മാത്രമല്ല ജീവകാരുണ്യ പ്രവര്‍ത്തനത്തിലും മുന്നില്‍…ഈ താടിച്ചേട്ടന്മാര്‍ പൊളിയാണ് വേറെ ലെവലാണ്

ലുക്കില്‍ മാത്രമല്ല ജീവകാരുണ്യ പ്രവര്‍ത്തനത്തിലും മുന്നില്‍...ഈ താടിച്ചേട്ടന്മാര്‍ പൊളിയാണ് വേറെ ലെവലാണ്

പ്രളയകാലം പശ്ചാത്തലമാക്കി’രൗദ്രം 2018′; ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്‌വിട്ടു

പ്രളയകാലം പശ്ചാത്തലമാക്കി'രൗദ്രം 2018'; ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്‌വിട്ടു

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
116
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
945
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
563

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version