മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി ക്രിക്കറ്റര്‍ വീരേന്ദര്‍ സെവാഗ്. ‘ഹാപ്പി ബര്‍ത്ത്ഡേ ലാലേട്ടന്’ എന്ന കുറിപ്പോടെയാണ് ട്വിറ്ററില്‍ താരം മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
താരരാജാവിന്റെ 59 ാം പിറന്നാളാണിന്ന്. നിരവധി പ്രമുഖ താരങ്ങള്‍ ഇതിനകം ലാലേട്ടന് സോഷ്യല്‍ മീഡിയയിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കഴിഞ്ഞു. മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫര്‍ 200 കോടി ക്ലബില്‍ ഇടം നേടിയ സമയത്ത് തന്നെയാണ് താരരാജാവിന്റെ പിറന്നാളും എത്തിയത്. ഇത് ആരാധകര്‍ക്ക് ഇരട്ടിമധുരമാണ് സമ്മാനിച്ചിരിക്കുന്നത്.
Wish you a joyful and fulfilling year ahead. Happy Birthday Lalletan @Mohanlal ji !
— Virender Sehwag (@virendersehwag) May 21, 2019
Discussion about this post