BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഷെയിന്‍ നിഗത്തിന്റെ പുതിയ ചിത്രം ‘വെയില്‍’; ചിത്രീകരണം ഉടന്‍ ആരംഭിക്കും

Abin by Abin
May 5, 2019
in Entertainment
0
ഷെയിന്‍ നിഗത്തിന്റെ പുതിയ ചിത്രം ‘വെയില്‍’; ചിത്രീകരണം ഉടന്‍ ആരംഭിക്കും
71
VIEWS
Share on FacebookShare on Whatsapp

പുതുമുഖ താരം ഷെയിന്‍ നിഗം നായകനായി എത്തുന്ന പുതിയ ചിത്രം വെയിലിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. വെയില്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അങ്കമാലി ഡയറീസ്, ഇ മ യൗ എന്നീ സിനിമകളില്‍ ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാന സഹായിയായിരുന്നു ശരതാണ്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഇരിഞ്ഞാലക്കുടയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

രജനികാന്ത് ചിത്രങ്ങളായ കബാലി, കാല എന്നിവയിലെ ഗാനങ്ങള്‍ പാടിയ പ്രദീപ് മലയാളത്തില്‍ സംഗീത സംവിധായകനാകുന്ന ചിത്രമാണ് വെയില്‍.

ഇഷ്‌കാണ് ഷെയ്ന്‍ നിഗത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. നവാഗതനായ ജീവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇഷ്‌ക് കൂടാതെ വലിയപെരുന്നാള്‍, ഓള് തുടങ്ങിയവയാണ് പ്രദര്‍ശനത്തിനൊരുങ്ങുന്ന ഷെയിനിന്റെ പുതിയ ചിത്രങ്ങള്‍.

Tags: new filmShine Nigam'sVeyil

Related Posts

avatar
Entertainment

നിരാശ വേണ്ട, അവതാര്‍ 2 കേരളത്തില്‍ എത്തും

November 30, 2022
12
നിവിൻ പോളി ‘ശേഖരവർമ്മ രാജാവ്’; ‘ഇഷ്‌കി’നു ശേഷം പുതിയ ചിത്രവുമായി അനുരാജ് മനോഹർ
Entertainment

നിവിൻ പോളി ‘ശേഖരവർമ്മ രാജാവ്’; ‘ഇഷ്‌കി’നു ശേഷം പുതിയ ചിത്രവുമായി അനുരാജ് മനോഹർ

November 28, 2021
52
പുഴു പുരോഗമനപരമായ ചിത്രം: മമ്മൂട്ടി
Entertainment

പുഴു പുരോഗമനപരമായ ചിത്രം: മമ്മൂട്ടി

October 16, 2021
59
director ali akbar | bignewslive
Entertainment

സഹായിച്ചത് കമ്മി, സുഡാപ്പികള്‍, ട്രോളിയത് കൊണ്ട് ഇത്രയും ഫണ്ട് കിട്ടി; പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് അലി അക്ബര്‍

December 31, 2020
32
‘തമിഴ് ജനതയ്ക്ക് അപമാനം’; മുരളീധരനാവാന്‍ ഒരുങ്ങുന്ന വിജയ് സേതുപതിക്കെതിരെ രൂക്ഷവിമര്‍ശനം
India

‘തമിഴ് ജനതയ്ക്ക് അപമാനം’; മുരളീധരനാവാന്‍ ഒരുങ്ങുന്ന വിജയ് സേതുപതിക്കെതിരെ രൂക്ഷവിമര്‍ശനം

October 15, 2020
57
ഫ്രൈഡേ ഫിലിംസിന്റെ അടുത്ത ചിത്രത്തില്‍ നായകനായി ഇന്ദ്രന്‍സ്; പ്രഖ്യാപിച്ച് വിജയ് ബാബു, ഷൂട്ടിംഗ് ഉടന്‍
Entertainment

ഫ്രൈഡേ ഫിലിംസിന്റെ അടുത്ത ചിത്രത്തില്‍ നായകനായി ഇന്ദ്രന്‍സ്; പ്രഖ്യാപിച്ച് വിജയ് ബാബു, ഷൂട്ടിംഗ് ഉടന്‍

August 18, 2020
58
Load More
Next Post
സ്വന്തം മകളെ ആറു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ കുറ്റം കാമുകന്റെ തലയില്‍ കെട്ടിവെച്ചു; ഒടുവില്‍ പിതാവ് അറസ്റ്റില്‍

സ്വന്തം മകളെ ആറു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ കുറ്റം കാമുകന്റെ തലയില്‍ കെട്ടിവെച്ചു; ഒടുവില്‍ പിതാവ് അറസ്റ്റില്‍

ബോബിയില്‍ നിന്ന് സച്ചിയിലേക്ക്; വൈറലായി ഷെയിന്‍ നിഗത്തിന്റെ ‘ഇവലൂഷന്‍’ വീഡിയോ

ബോബിയില്‍ നിന്ന് സച്ചിയിലേക്ക്; വൈറലായി ഷെയിന്‍ നിഗത്തിന്റെ 'ഇവലൂഷന്‍' വീഡിയോ

ഇതുവരെ മറച്ച് വെച്ചില്ലല്ലോ? നികുതി അടയ്ക്കുന്നത് ഇന്ത്യയില്‍ തന്നെയല്ലേ? താന്‍ കാനഡ പൗരന്‍ തന്നെയെന്ന് തുറന്ന് സമ്മതിച്ച് അക്ഷയ് കുമാര്‍

ഇതുവരെ മറച്ച് വെച്ചില്ലല്ലോ? നികുതി അടയ്ക്കുന്നത് ഇന്ത്യയില്‍ തന്നെയല്ലേ? താന്‍ കാനഡ പൗരന്‍ തന്നെയെന്ന് തുറന്ന് സമ്മതിച്ച് അക്ഷയ് കുമാര്‍

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

8 hours ago
13
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

10 hours ago
8
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

1 day ago
6
ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ജയിലിന് പുറത്തേക്ക്

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version