ഏറ്റവും പുതിയ ചിത്രമായ ‘ജാക്ക് ഡാനിയലി’ന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി. ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജാക്ക് ഡാനിയല്‍’. ചിത്രത്തിന്റെ രചനയും സംവിധാനവും ജയസൂര്യ ആണ്. തമിഴ് നടന്‍ അര്‍ജുനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
വ്യാസന്‍ കെപി അണിയിച്ചൊരുക്കുന്ന ശുഭരാത്രി എന്ന ചിത്രവും ദിലീപിന്റേതായി അടുത്തത് ഇറങ്ങാനുണ്ട്.
ജാക്ക് ഡാനിയല്‍ എന്നത് അമേരിക്കയിലെ ഐക്യനാടുകളില്‍ നിര്‍മ്മിക്കപ്പെടുന്ന ഒരു തരം വിസ്‌കിയുടെ പേരാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മദ്യം. എന്നാല്‍ ഈ പേര് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത് ഏത് രീതിയിലാണെന്നറിയുന്നതിന് സിനിമ ഇറങ്ങുന്നവരെ കാത്തിരിക്കണും.
Discussion about this post