BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഭാവിവധുവിന് അടിയന്തിര ശസ്ത്രക്രിയ; പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ഥിന്റെ വിവാഹം മാറ്റിവെച്ചു

ഭര്‍ത്താവിനൊപ്പം യുഎസില്‍ താമസിക്കുന്ന പ്രിയങ്ക സഹോദരന്റെ വിവാഹത്തിനായാണ് നാട്ടിലെത്തിയത്.

Soumya by Soumya
April 30, 2019
in Entertainment
0
ഭാവിവധുവിന് അടിയന്തിര ശസ്ത്രക്രിയ; പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ഥിന്റെ വിവാഹം മാറ്റിവെച്ചു
86
VIEWS
Share on FacebookShare on Whatsapp

അടുത്തിടെ പരന്ന വാര്‍ത്തകളില്‍ ഒന്നാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ഥ് ചോപ്രയുടെ വിവാഹം മുടങ്ങി എന്നത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമെന്ന് കുടുംബം പറയുന്നു. ഭാവിവധുവിന് അടിയന്തിര ശസ്ത്രക്രിയ നടത്തേണ്ടി വന്നതിനാലാണ് മാറ്റിവെച്ചതെന്ന് കുടുംബത്തിനോടടുത്ത വൃത്തങ്ങള്‍ പറയുന്നു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

View this post on Instagram

A post shared by Madhu Akhouri Chopra (@madhumalati) on Feb 27, 2019 at 4:47am PST

അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസുമായുള്ള വിവാഹശേഷം വിദേശത്തായിരുന്നു താരം. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് നിക്കുമൊത്ത് സിദ്ധാര്‍ത്ഥിന്റെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രിയങ്ക ഇന്ത്യയിലെത്തിയത്. ‘സിദ്ധാര്‍ഥിന്റെ വിവാഹം മുടങ്ങി എന്നുള്ള കിംവദന്തികള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ അത് സത്യമല്ല ..ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കാന്‍ ഇഷിതയ്ക്ക് അല്‍പം സമയം വേണം. ഇരുകുടുംബങ്ങളും മറ്റൊരു മുഹൂര്‍ത്തം നോക്കുകയാണ്’. റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭര്‍ത്താവിനൊപ്പം യുഎസില്‍ താമസിക്കുന്ന പ്രിയങ്ക സഹോദരന്റെ വിവാഹത്തിനായാണ് നാട്ടിലെത്തിയത്. എന്നാല്‍ വിവാഹം മാറ്റി വച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രിയങ്ക തിരിച്ചു യുഎസിലേക്ക് തന്നെ മടങ്ങി. കഴിഞ്ഞ ഫെബ്രുവരി 27-ന് ഡല്‍ഹിയില്‍ വച്ചായിരുന്നു സിദ്ധാര്‍ഥിന്റെ വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. ചടങ്ങുകളുടെ ചിത്രങ്ങള്‍ പ്രിയങ്ക സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇഷിതയെ സിദ്ധാര്‍ഥ് വിവാഹം ചെയ്യാനൊരുങ്ങുന്നത്.

View this post on Instagram

A post shared by Priyanka Chopra Jonas (@priyankachopra) on Feb 27, 2019 at 3:05am PST

Tags: priyanka choprapriyanka chopra nik jonasSiddharth's Wedding

Related Posts

ചോര്‍ന്നൊലിച്ച് സ്വപ്‌ന ഭവനം: 165 കോടിയുടെ വീട് ഉപേക്ഷിച്ച്  പ്രിയങ്ക ചോപ്രയും നിക്കും
World News

ചോര്‍ന്നൊലിച്ച് സ്വപ്‌ന ഭവനം: 165 കോടിയുടെ വീട് ഉപേക്ഷിച്ച് പ്രിയങ്ക ചോപ്രയും നിക്കും

February 3, 2024
35
എന്‍ഐസിയുവില്‍ മകളെ പരിപാലിച്ചത് ദൈവത്തിന്റെ പ്രതിരൂപങ്ങള്‍: ആദ്യമായി മകളെ കുറിച്ച് പ്രിയങ്ക ചോപ്ര
Entertainment

എന്‍ഐസിയുവില്‍ മകളെ പരിപാലിച്ചത് ദൈവത്തിന്റെ പ്രതിരൂപങ്ങള്‍: ആദ്യമായി മകളെ കുറിച്ച് പ്രിയങ്ക ചോപ്ര

January 22, 2023
11
പ്രിയങ്ക ചോപ്ര ലോകസുന്ദരി കിരീടം ചൂടിയത് തട്ടിപ്പിലൂടെ; വര്‍ഷങ്ങള്‍ക്കിപ്പുറം ആരോപണവുമായി സഹമത്സരാര്‍ത്ഥി
Entertainment

പ്രിയങ്ക ചോപ്ര ലോകസുന്ദരി കിരീടം ചൂടിയത് തട്ടിപ്പിലൂടെ; വര്‍ഷങ്ങള്‍ക്കിപ്പുറം ആരോപണവുമായി സഹമത്സരാര്‍ത്ഥി

November 4, 2022
57
Priyanka Chopra | Bignewslive
Entertainment

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും കുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് താരം

January 22, 2022
86
Priyanka Chopra | Bignewslive
Entertainment

നിക്കിന്റെ കുടുംബപേര് സോഷ്യല്‍ മീഡിയയില്‍ നിന്ന് ‘വെട്ടി’ പ്രിയങ്ക ചോപ്ര; താരദമ്പതികള്‍ വേര്‍പിരിയുന്നു…?

November 23, 2021
116
Nick Jonas | Bignewslive
Entertainment

‘പ്രിയങ്കയും നിക്കും 10 വര്‍ഷത്തിനുള്ളില്‍ വേര്‍പിരിയും’ വിവാദ പ്രവചനവുമായി നടന്‍ കമാര്‍ റാഷിദ് ഖാന്‍

July 12, 2021
60
Load More
Next Post
കര്‍ക്കറെ നല്ല ഉദ്യോഗസ്ഥനായിരുന്നില്ല; ആര്‍എസ്എസുകാരെ പ്രതികളാക്കിയത് കോണ്‍ഗ്രസിന് വേണ്ടി; പ്രജ്ഞയ്ക്ക് പിന്നാലെ ഹേമന്ത് കര്‍ക്കറെയെ അപമാനിച്ച് സുമിത്രാ മഹാജന്‍

കര്‍ക്കറെ നല്ല ഉദ്യോഗസ്ഥനായിരുന്നില്ല; ആര്‍എസ്എസുകാരെ പ്രതികളാക്കിയത് കോണ്‍ഗ്രസിന് വേണ്ടി; പ്രജ്ഞയ്ക്ക് പിന്നാലെ ഹേമന്ത് കര്‍ക്കറെയെ അപമാനിച്ച് സുമിത്രാ മഹാജന്‍

ആറുവയസുകാരിയെ കൊലപ്പെടുത്തി,മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; പ്രതി പിടിയില്‍

ആറുവയസുകാരിയെ കൊലപ്പെടുത്തി,മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; പ്രതി പിടിയില്‍

ദോഹ- തിരുവനന്തപുരം സര്‍വ്വീസ് ഇന്‍ഡിഗോ അവസാനിപ്പിക്കുന്നു

ദോഹ- തിരുവനന്തപുരം സര്‍വ്വീസ് ഇന്‍ഡിഗോ അവസാനിപ്പിക്കുന്നു

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

5 hours ago
12
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

7 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

8 hours ago
6
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version