തന്റെ പുതിയ ചിത്രത്തിലേക്ക് 40 വയസുളള സ്ത്രീകഥാപാത്രത്തെ ആവശ്യമുണ്ടെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. 40കാരിയായി അഭിനയിക്കാന്‍ മേക്കോവറിന് താന്‍ തയ്യാറാണെന്ന് പറഞ്ഞ് ആദ്യ കമന്റ് യുവതാരം അജു വര്‍ഗീസിന്റെയായിരുന്നു.
എന്നാല്‍ അജുവിന്റെ കമന്റിന് തകര്‍പ്പന്‍ മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. ഏജ് ഓവറാണെന്നായിരുന്നു രഞ്ജിത്തിന്റെ കമന്റ്. വളരെ പെട്ടെന്ന് തന്നെ ഈ കമന്റ് വൈറലായി.
Discussion about this post