BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഡാ മോനേ ഇനിയും കാത്തിരിക്കാന്‍ വയ്യ! എനിക്ക് അറിയാമായിരുന്നു പൃഥ്വി സിനിമ ചെയ്യാന്‍ ജനിച്ചവനാണെന്ന്’! അഭിനന്ദനവുമായി സിദ്ധാര്‍ത്ഥ്

Anitha by Anitha
March 21, 2019
in Entertainment, Malayalam
0
‘ഡാ മോനേ ഇനിയും കാത്തിരിക്കാന്‍ വയ്യ! എനിക്ക് അറിയാമായിരുന്നു പൃഥ്വി സിനിമ ചെയ്യാന്‍ ജനിച്ചവനാണെന്ന്’! അഭിനന്ദനവുമായി സിദ്ധാര്‍ത്ഥ്
373
VIEWS
Share on FacebookShare on Whatsapp

സംവിധായകന്റെ വേഷത്തില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്ന മലയാള താരം പൃഥ്വിരാജിന് ആശംസയുമായി നടന്‍ സിദ്ധാര്‍ത്ഥ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറിന്റെ ട്രെയിലര്‍ പങ്കുവെച്ചുകൊണ്ടാണ് സിദ്ധാര്‍ത്ഥിന്റെ ആശംസ.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

‘എനിക്കിത് നേരത്തെ അറിയാമായിരുന്നു. ഇനി ലോകവും അറിയും. പൃഥ്വിരാജ് സിനിമ ചെയ്യാനായി ജനിച്ചവനാണ്. ലൂസിഫറിനായി കാത്തിരിക്കാന്‍ ഇനിയും വയ്യെടാ മോനേ. മോഹന്‍ലാല്‍ ഒരു ദിവ്യപുരുഷനായ സൂപ്പര്‍താരമാണ്.’- ട്വിറ്ററില്‍ സിദ്ധാര്‍ത്ഥ് കുറിക്കുന്നതിങ്ങനെ.

I always knew this. Now the world will know too. #PrithvirajSukumaran was born to make films. https://t.co/npILG3YIuQ #LUCIFER looks stunning! Can't wait to watch this da mone. #Mohanlal is a demi god superstar for all the right talented reasons. Hail!

— Siddharth (@Actor_Siddharth) March 20, 2019

കാവ്യതലൈവന്‍ എന്ന തമിഴ് ചിത്രത്തില്‍ സിദ്ധാര്‍ത്ഥും പൃഥ്വിരാജും ഒരുമിച്ച് വെള്ളിത്തിരയിലെത്തിയിരുന്നു. ഒരേ സമയം പുറത്തുവന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ട്രെയിലറും മമ്മൂട്ടി ചിത്രം മധുരരാജയുടെ ട്രെയിലറും സോഷ്യല്‍മീഡിയയില്‍ കടുത്ത മത്സരത്തിലാണ്.

Tags: Actor MohanlalEntertainmentlucifer moviemalayalam

Related Posts

എസ്ഐആർ, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികള്‍ നിർത്തിവെക്കണമെന്ന് കേരളത്തിൻ്റെ ഹർജി, സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Kerala News

എസ്ഐആർ, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികള്‍ നിർത്തിവെക്കണമെന്ന് കേരളത്തിൻ്റെ ഹർജി, സുപ്രീംകോടതി ഇന്ന് പരിഗണിക്കും

December 2, 2025
5
‘മോഹൻലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം’, മുഖ്യമന്ത്രി
Kerala News

‘മോഹൻലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം’, മുഖ്യമന്ത്രി

October 4, 2025
5
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള വിടവാങ്ങി
Kerala News

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള വിടവാങ്ങി

November 22, 2024
17
‘വീട്ടിൽ വന്നാൽ താറാവ് കറിവച്ചു തരാം’, സ്‌നേഹത്തോടെ ക്ഷണിച്ച് ആരാധികയായ അമ്മ; ചേർത്ത്പിടിച്ച് മോഹൻലാൽ; വൈറൽ
Entertainment

‘വീട്ടിൽ വന്നാൽ താറാവ് കറിവച്ചു തരാം’, സ്‌നേഹത്തോടെ ക്ഷണിച്ച് ആരാധികയായ അമ്മ; ചേർത്ത്പിടിച്ച് മോഹൻലാൽ; വൈറൽ

June 22, 2024
148
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് നരേന്ദ്ര മോഡി; എത്താനാകില്ല, അസൗകര്യമുണ്ടെന്ന് താരം
Entertainment

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് നരേന്ദ്ര മോഡി; എത്താനാകില്ല, അസൗകര്യമുണ്ടെന്ന് താരം

June 9, 2024
23
പ്രമുഖ വ്യവസായി റാമോജി റാവു അന്തരിച്ചു; റാമോജി റാവു ഫിലിംസിറ്റി സ്ഥാപകനും ഈടിവി ഉടമയും
Entertainment

പ്രമുഖ വ്യവസായി റാമോജി റാവു അന്തരിച്ചു; റാമോജി റാവു ഫിലിംസിറ്റി സ്ഥാപകനും ഈടിവി ഉടമയും

June 8, 2024
96
Load More
Next Post
അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പിഡിപി! പ്രഖ്യാപനം നടത്തിയത് അബ്ദുള്‍ നാസര്‍ മഅദനി

അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പിഡിപി! പ്രഖ്യാപനം നടത്തിയത് അബ്ദുള്‍ നാസര്‍ മഅദനി

കേസില്‍ അനുകൂല വിധിക്ക് ദിലീപ് ജഡ്ജിയമ്മാവന്‍ കോവിലില്‍ ദര്‍ശനത്തിനെത്തി; ചിത്രമെടുക്കുന്നത് തടഞ്ഞ് ഫാന്‍സ്; കുട്ടികളുടെ ഫോണുകള്‍വരെ പിടിച്ചെടുത്തു!

നടിയെ ആക്രമിച്ച കേസ്: വാദം കേള്‍ക്കുന്നത് ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി; ഇനി സിബിഐ കോടതിയില്‍ വാദം

മാവേലിക്കര ജയിലില്‍ പ്രതിയെ സെല്ലിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

മാവേലിക്കര ജയിലില്‍ പ്രതിയെ സെല്ലിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Discussion about this post

RECOMMENDED NEWS

actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

8 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

15 hours ago
7
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version