തമിഴിലെ പ്രശസ്ത സംവിധായകന്‍ മോഹന്‍രാജയും വിജയ്‌യും വീണ്ടും ഒന്നിക്കുന്നു. മോഹന്‍രാജിന്റെ അടുത്ത ചിത്രത്തില്‍ വിജയ് ആണ് നായകന്‍ എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരു കോളേജിലെ ചടങ്ങില്‍ വെച്ചാണ് മോഹന്‍രാജ വിജയ്‌യുമായി വീണ്ടും ഒന്നിക്കുന്ന സൂചനകള്‍ നല്‍കിയത്. വേലായുധത്തിന് ശേഷം താനും വിജയ്‌യും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നുവെന്നാണ് മോഹന്‍രാജ പറഞ്ഞത്. ചിത്രത്തിന്റെ തിരക്കഥയുടെ ജോലി കുറച്ചുനാളായി തുടങ്ങിയിട്ടെന്നും റിപ്പോര്‍ട്ടുണ്ട്.
Discussion about this post