BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

മീ ടൂ; അര്‍ജുന്റെ ആരാധകരില്‍നിന്ന് ഭീഷണിയുണ്ടെന്ന് ശ്രുതി ഹരിഹരന്‍

തന്റെ ഫോണിലേക്ക് അര്‍ജുന്‍ ഫാന്‍സിന്റെ ഭീഷണി സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്

Anitha P by Anitha P
October 22, 2018
in Entertainment, Tamil Movie
0
മീ ടൂ; അര്‍ജുന്റെ ആരാധകരില്‍നിന്ന് ഭീഷണിയുണ്ടെന്ന് ശ്രുതി ഹരിഹരന്‍
96
VIEWS
Share on FacebookShare on Whatsapp

തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയ്‌ക്കെതിരെ മീ ടൂ ആരോപണം ഉന്നയിച്ച തനിക്ക് നടന്റെ ആരാധകരില്‍നിന്ന് ഭീഷണി നേരിടുകയാണെന്ന് നടി ശ്രുതി ഹരിഹരന്‍. തന്റെ ഫോണിലേക്ക് അര്‍ജുന്‍ ഫാന്‍സിന്റെ ഭീഷണി സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഫിലിം ഇന്റസ്ട്രി ഫോര്‍ റൈറ്റ്‌സ് ആന്റ് ഇക്വാലിറ്റി സംഘടിപ്പിച്ച പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ശ്രുതി. അര്‍ജുന്‍ തന്നോട് മോശമായി പെരുമാറിയെന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ശ്രുതി വെളിപ്പെടുത്തിയത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

തനിക്ക് നിരന്തരമായി ഭീഷണിമുഴക്കിക്കൊണ്ടുള്ള കോളുകള്‍ വരുന്നുണ്ട്. അറിയാത്ത നമ്പറില്‍നിന്നുള്ള ഫോണ്‍ കോളുകള്‍ എടുക്കുന്നത് തന്നെ നിര്‍ത്തി വച്ചിരിക്കുകയാണ് ഇപ്പോള്‍. അര്‍ജുന്റെ ഫാനുകളിലൊരാളാണ് ഒരു കോള്‍ ചെയ്തതെന്ന് താന്‍ ട്രൂ കോളറില്‍നിന്ന് തിരിച്ചറിഞ്ഞുവെന്നും ശ്രുതി പറഞ്ഞു. ആരോപണം ഉന്നയിച്ചതിനാല്‍ കന്നടയില്‍ സിനിമ നഷ്ടമാകുമെന്ന് പേടിയില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നും അടുത്ത വര്‍ഷവും തുടര്‍ന്നും സിനിമയില്‍ തന്നെ കാണാമെന്നായിരുന്നു ശ്രുതിയുടെ മറുപടി.

ഒരു സീനില്‍ അഭിനയിക്കുന്നതിന് മുന്‍പ് എന്റെ അനുവാദം കൂടാതെ അര്‍ജുന്‍ തന്നെ കെട്ടിപ്പിടിച്ചു. അതിന് ശേഷം ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ നന്നാവില്ലേയെന്ന് അര്‍ജുന്‍ സംവിധായകനോട് ചോദിക്കുകയും ചെയ്തു. പെട്ടന്ന് ഉണ്ടായ സംഭവത്തില്‍ താന്‍ ഞെട്ടി, അങ്ങേയറ്റം അപമാനിക്കപ്പെട്ടത് പോലെ തോന്നി. സാധാരണ ഒരോ സീനിലും റിഹേഴ്‌സല്‍ പതിവാണ്. ഇത് നടന്നത് ആ സീനിന്റെ റിഹേഴ്‌സല്‍ നടക്കുന്നതിന് മുന്‍പാണ് ശ്രുതി പറഞ്ഞു. ഷൂട്ടിങ്ങിനെത്തിയ ഏകദേശം അമ്പതോളം ആളുകളുടെ മുമ്പില്‍ വച്ചായിരുന്നു ആ സംഭവമെന്നും ശ്രുതി വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം നിഷേധിച്ച് അര്‍ജുന്‍ രംഗത്തെത്തി. ആരോപണം അടിസ്ഥാന രഹിതമെന്നാണ് ഒരു വാര്‍ത്താ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ജ്ജുന്‍ പ്രതികരിച്ചത്. ഇത്തരം വ്യാജ ആരോപണം കേട്ട് താന്‍ ഞെട്ടിപ്പോയെന്നും അര്‍ജ്ജുന്‍ പറഞ്ഞു.

Tags: arjunSruthi Hariharan

Related Posts

ഇന്നും കണ്ണീരോർമയായി അർജുൻ, ഓർമ്മകൾക്ക് ഒരുവയസ്സ്
Kerala News

ഇന്നും കണ്ണീരോർമയായി അർജുൻ, ഓർമ്മകൾക്ക് ഒരുവയസ്സ്

July 16, 2025
4
അര്‍ജുന്റെ പേരില്‍ ഇതുവരെ ഒരുമുതലെടുപ്പും നടത്തിയിട്ടില്ല, കുടുംബത്തിന് വിഷമമുണ്ടാക്കിയെങ്കിൽ മാപ്പെന്ന് മനാഫ്
Kerala News

അര്‍ജുന്റെ പേരില്‍ ഇതുവരെ ഒരുമുതലെടുപ്പും നടത്തിയിട്ടില്ല, കുടുംബത്തിന് വിഷമമുണ്ടാക്കിയെങ്കിൽ മാപ്പെന്ന് മനാഫ്

October 3, 2024
12
അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിച്ചിട്ടില്ല, അങ്ങനെ ചെയ്തെന്നു  കണ്ടെത്തിയാൽ കല്ലെറിഞ്ഞോളൂ,  എൻ്റെ പുതിയ ലോറിക്ക് അര്‍ജുന്‍ എന്ന് പേരിടും, മനാഫ്
Kerala News

അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിച്ചിട്ടില്ല, അങ്ങനെ ചെയ്തെന്നു കണ്ടെത്തിയാൽ കല്ലെറിഞ്ഞോളൂ, എൻ്റെ പുതിയ ലോറിക്ക് അര്‍ജുന്‍ എന്ന് പേരിടും, മനാഫ്

October 2, 2024
128
മനാഫ് പറഞ്ഞ ചില കാര്യങ്ങൾ മൂലം നേരിടുന്നത്  കടുത്ത സൈബര്‍ ആക്രമണം, സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത്, തുറന്നുപറഞ്ഞ് അർജുൻ്റെ കുടുംബം
Kerala News

മനാഫ് പറഞ്ഞ ചില കാര്യങ്ങൾ മൂലം നേരിടുന്നത് കടുത്ത സൈബര്‍ ആക്രമണം, സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത്, തുറന്നുപറഞ്ഞ് അർജുൻ്റെ കുടുംബം

October 2, 2024
34
ലോറിയില്‍ ഉണ്ടായിരുന്ന മൃതദേഹം അർജുൻറേത് തന്നെയെന്ന് ഡിഎൻഎ ഫലം, ബന്ധുക്കൾക്ക് വീട്ടുനൽകും
Kerala News

ലോറിയില്‍ ഉണ്ടായിരുന്ന മൃതദേഹം അർജുൻറേത് തന്നെയെന്ന് ഡിഎൻഎ ഫലം, ബന്ധുക്കൾക്ക് വീട്ടുനൽകും

September 27, 2024
50
ലോറിക്കുള്ളിൽ നിന്നും കിട്ടിയ വസ്ത്രങ്ങൾ അർജുൻ്റേത് തന്നെ, തിരിച്ചറിഞ്ഞ് സഹോദരൻ, എല്ലാം വീടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ, തീരാനൊമ്പരം
Kerala News

ഡിഎൻഎ പരിശോധനാ ഫലം ഉടൻ, അർജ്ജുൻ്റെ മൃതദേഹം കേരളത്തിൽ എത്തിക്കാൻ എല്ലാ സജ്ജീകരണങ്ങളും തയ്യാർ

September 27, 2024
41
Load More
Next Post
മുതുക് ചവിട്ടുപടിയാക്കി രക്ഷാപ്രവര്‍ത്തനം നടത്തിയ ജെയ്‌സലിന് ആദരം; സൗജന്യ ഫൈബര്‍ ബോട്ടും എഞ്ചിനും കാര്‍ണിവല്‍ ഗ്രൂപ്പ് സമ്മാനിക്കും

മുതുക് ചവിട്ടുപടിയാക്കി രക്ഷാപ്രവര്‍ത്തനം നടത്തിയ ജെയ്‌സലിന് ആദരം; സൗജന്യ ഫൈബര്‍ ബോട്ടും എഞ്ചിനും കാര്‍ണിവല്‍ ഗ്രൂപ്പ് സമ്മാനിക്കും

ചികിത്സയുടെ ഭാഗമായി തലമറച്ചു..! വിശ്വാസിയാണെന്ന് പറഞ്ഞിട്ടും ക്ഷേത്രത്തില്‍ കയറ്റിയില്ല; യുവതി പറയുന്നു

ചികിത്സയുടെ ഭാഗമായി തലമറച്ചു..! വിശ്വാസിയാണെന്ന് പറഞ്ഞിട്ടും ക്ഷേത്രത്തില്‍ കയറ്റിയില്ല; യുവതി പറയുന്നു

ദിലീപിനെ പുറത്താക്കണമെന്ന ഡബ്യുസിസിയുടെ ആവശ്യം എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലിനോട് അറിയിച്ചിരുന്നു; എകെ ബാലന്‍

ദിലീപിനെ പുറത്താക്കണമെന്ന ഡബ്യുസിസിയുടെ ആവശ്യം എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലിനോട് അറിയിച്ചിരുന്നു; എകെ ബാലന്‍

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

24 hours ago
11
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

9 hours ago
10
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

8 hours ago
10
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

7 hours ago
10

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version