BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

വിശാല്‍ വിവാഹം കഴിക്കുന്നത് പണം മോഹിച്ച്, ഇക്കാലത്ത് പണം നല്‍കിയാല്‍ കിട്ടാതത് എന്താണുള്ളത്…? യുവാവിന്റെ വിമര്‍ശനത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഭാവി വധു

വിശാല്‍ പണത്തിന് വേണ്ടിയാണ് ആക്രമണം നടത്തുന്നതെന്നും പണം കൊണ്ട് എന്തും വാങ്ങാമെന്നും ഒരാള്‍ അനീഷയുടെ കമന്റ് ബോക്സില്‍ കുറിച്ചു.

Soumya by Soumya
January 19, 2019
in Entertainment
0
വിശാല്‍ വിവാഹം കഴിക്കുന്നത് പണം മോഹിച്ച്, ഇക്കാലത്ത് പണം നല്‍കിയാല്‍ കിട്ടാതത് എന്താണുള്ളത്…? യുവാവിന്റെ വിമര്‍ശനത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഭാവി വധു
50
SHARES
686
VIEWS
Share on FacebookShare on Whatsapp

നടന്‍ വിശാലിന്റെ വിവാഹ വാര്‍ത്തകള്‍ വന്നതോടെ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. എവിടെയും താരത്തിന്റെ വിവാഹ വാര്‍ത്തകളാണ് നിറയുന്നത്. ഹൈദരാബഹാദ് സ്വദേശിയായ അനീഷ അല്ലയാണ് വിശാലിന്റെ വധു. എന്നാല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ അനീഷയെ നവമാധ്യമങ്ങളിലൂടെ കടന്നാക്രമിക്കുകയാണ് ഒരു കൂട്ടം ആളുകള്‍.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

വിശാല്‍ പണത്തിന് വേണ്ടിയാണ് ആക്രമണം നടത്തുന്നതെന്നും പണം കൊണ്ട് എന്തും വാങ്ങാമെന്നും ഒരാള്‍ അനീഷയുടെ കമന്റ് ബോക്സില്‍ കുറിച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് കമന്റിന് അനീഷ മറുപടി നല്‍കി.

പണത്തിന് വേണ്ടിയാണ് വിശാല്‍ എന്നെ സ്‌നേഹിച്ചതെന്ന് വിശ്വസിക്കുന്നുവെങ്കില്‍, അദ്ദേഹം ആരാണെന്നതിനെ കുറിച്ച് നിങ്ങള്‍ക്കൊരു ധാരണയുമില്ല. ചിലപ്പോഴെങ്കിലും ഒരല്‍പ്പം വിശ്വാസം ജീവിതത്തില്‍ പുലര്‍ത്തൂ. ഇനിയും ഒരുപാട് ദൂരം പോകാനുള്ളതാണ്.- അനീഷ കുറിച്ചു. തീരുന്നില്ല, നിങ്ങളാണ് ലോകത്തിലെ ഏറ്റവും മോശമായ ജോടി നിങ്ങളാണെന്നും കുറിപ്പെത്തി. അതിനോട് അനീഷ നന്ദി പറയുകയാണ് ചെയ്തത്.

Tags: Actor VishalActor Vishal Marriage

Related Posts

പ്രാങ്ക് വീഡിയോ ലക്ഷ്യം കണ്ടു, ക്ഷമ ചോദിച്ച് നടന്‍ വിശാല്‍: വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ
Entertainment

പ്രാങ്ക് വീഡിയോ ലക്ഷ്യം കണ്ടു, ക്ഷമ ചോദിച്ച് നടന്‍ വിശാല്‍: വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ

December 28, 2023
504
പ്രിയപ്പെട്ട മേയര്‍ നിങ്ങളുടെ വീടുകളിലേക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലല്ലോ: ഭക്ഷണവും വൈദ്യുതിയ്ക്കും ബുദ്ധിമുട്ടില്ലല്ലോ; രൂക്ഷ വിമര്‍ശനവുമായി വിശാല്‍
India

പ്രിയപ്പെട്ട മേയര്‍ നിങ്ങളുടെ വീടുകളിലേക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലല്ലോ: ഭക്ഷണവും വൈദ്യുതിയ്ക്കും ബുദ്ധിമുട്ടില്ലല്ലോ; രൂക്ഷ വിമര്‍ശനവുമായി വിശാല്‍

December 5, 2023
24
അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതൊരു ഉദാഹരണം: പ്രധാനമന്ത്രിയ്ക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്കും നന്ദിയറിയിച്ച് നടന്‍ വിശാല്‍
India

അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതൊരു ഉദാഹരണം: പ്രധാനമന്ത്രിയ്ക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്കും നന്ദിയറിയിച്ച് നടന്‍ വിശാല്‍

September 30, 2023
76
പുനീത് രാജ്കുമാറിന്റെ വിയോഗത്തോടെ അനാഥരായ 1800 വിദ്യാര്‍ഥികളുടെ സംരക്ഷണം ഏറ്റെടുത്ത് വിശാല്‍
India

പുനീത് രാജ്കുമാറിന്റെ വിയോഗത്തോടെ അനാഥരായ 1800 വിദ്യാര്‍ഥികളുടെ സംരക്ഷണം ഏറ്റെടുത്ത് വിശാല്‍

November 1, 2021
28
Actor Vishal | Bignewslive
Tamil Movie

വിശാല്‍ പണം നല്‍കിയിട്ടുണ്ട്, വഞ്ചിക്കാന്‍ ഉദ്ദേശമില്ല : ആര്‍.ബി ചൗധരി

June 11, 2021
75
Actor Vishal | Bignewslive
Movies

പണം നല്‍കിയിട്ടും രേഖകള്‍ തിരികെ നല്‍കുന്നില്ല : നിര്‍മാതാവ് ആര്‍.ബി ചൗധരിയ്‌ക്കെതിരെ നടന്‍ വിശാല്‍ രംഗത്ത്

June 10, 2021
62
Load More
Next Post
ഇ സിഗരറ്റ് നിക്കോട്ടിന്‍ രഹിതമോ? വിദഗ്ധര്‍ പറയുന്നതിങ്ങനെ

ഇ സിഗരറ്റ് നിക്കോട്ടിന്‍ രഹിതമോ? വിദഗ്ധര്‍ പറയുന്നതിങ്ങനെ

യുവതികളെ കൊണ്ടു പോകുന്നെന്ന് ആരോപണം.! ശബരിമല ഭാഗത്തേക്കുള്ള ടൂറിസ്റ്റ് ബസ് കര്‍മ്മസമിതി തടഞ്ഞു; ബസിനകത്ത് അനധികൃത പരിശോധന

യുവതികളെ കൊണ്ടു പോകുന്നെന്ന് ആരോപണം.! ശബരിമല ഭാഗത്തേക്കുള്ള ടൂറിസ്റ്റ് ബസ് കര്‍മ്മസമിതി തടഞ്ഞു; ബസിനകത്ത് അനധികൃത പരിശോധന

ജിയോയെ നേരിടാന്‍ ബിഎസ്എന്‍എല്‍! 1.1 രൂപയ്ക്ക് ഒരു ജിബി ഡാറ്റ

ജിയോയെ നേരിടാന്‍ ബിഎസ്എന്‍എല്‍! 1.1 രൂപയ്ക്ക് ഒരു ജിബി ഡാറ്റ

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

4 hours ago
12
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

6 hours ago
8
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

20 hours ago
6
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version