BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

മുന്‍ ഭാര്യയ്ക്ക് ശസ്ത്രക്രിയ; ഒപ്പം നിന്ന് എആര്‍ റഹ്‌മാന്‍, നന്ദി അറിയിച്ച് കുറിപ്പ്

Surya by Surya
February 22, 2025
in Entertainment
0
മുന്‍ ഭാര്യയ്ക്ക് ശസ്ത്രക്രിയ; ഒപ്പം നിന്ന് എആര്‍ റഹ്‌മാന്‍, നന്ദി അറിയിച്ച് കുറിപ്പ്
52
VIEWS
Share on FacebookShare on Whatsapp

മുംബൈ: സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാന്റെ മുന്‍ ഭാര്യ സൈറ ആരോഗ്യപ്രശ്‌നത്താല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് സൈറയുടെ ആരോഗ്യ വിവരങ്ങള്‍ പങ്കുവെച്ചത്. സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടിയെയും ഭാര്യ ഷാദിയയെയും സൈറയുടെ മുന്‍ ഭര്‍ത്താവ് എആര്‍ റഹ്‌മാനും ഈ സമയത്ത് പിന്തുണ നല്‍കിയെന്ന് വന്ദന പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

പ്രസ്താവന ഇങ്ങനെയായിരുന്നു, ”കുറച്ച് ദിവസം മുമ്പ് ശ്രീമതി സൈറ റഹ്‌മാന്‍ മെഡിക്കല്‍ എമര്‍ജന്‍സി കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത്, സൈറയുടെ ഏക ശ്രദ്ധ വേഗത്തില്‍ സുഖം പ്രാപിക്കുന്നതില്‍ മാത്രമാണ്. ചുറ്റുമുള്ളവരില്‍ നിന്നുള്ള പിന്തുണ സൈറ വളരെയധികം വിലമതിക്കുകയും അവളുടെ നിരവധി അഭ്യുദയകാംക്ഷികളില്‍ നിന്നും പിന്തുണക്കാരില്‍ നിന്നും പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

”ഈ ദുഷ്‌കരമായ സമയത്ത് നല്‍കിയ പിന്തുണയ്ക്ക് ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള സുഹൃത്തുക്കള്‍, റസൂല്‍ പൂക്കുട്ടി, അദ്ദേഹത്തിന്റെ ഭാര്യ ഷാദിയ, മിസ്റ്റര്‍ റഹ്‌മാന്‍ എന്നിവരോടും സൈറ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു’ എന്നാണ് കുറിപ്പ് അവസാനിക്കുന്നത്.

Tags: a r rahmanex wifehospitalizedSaira Banu

Related Posts

ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ
Kerala News

ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ

June 23, 2025
3
police
Kerala News

കാല്‍വഴുതി കുഴിയില്‍ വീണത് വാഹനാപകടമാക്കി; ഇന്‍ഷുറന്‍സ് തുക തട്ടാനുള്ള അതിഥി തൊഴിലാളിയുടെ പദ്ധതി കയ്യോടെപൊക്കി പോലീസ്

July 11, 2023
5
Ouija
World News

സ്‌കൂളില്‍ ഓജോബോര്‍ഡ് കളിക്കിടെ ഭയന്ന് ബോധംപോയി; 28 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍

March 10, 2023
15
arrested
Kerala News

പ്രണയിച്ച് ഒളിച്ചോടി, കാമുകന് മറ്റൊരു പെണ്‍കുട്ടിയുമായുള്ള അടുപ്പം ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദ്ദനം; യുവാവ് അറസ്റ്റില്‍

March 6, 2023
9
‘സര്‍, ചെന്നൈ എന്ന പേരില്‍ ഒരു നഗരമുണ്ട്, ഓര്‍മയുണ്ടോ?’: എആര്‍ റഹ്‌മാനോട് ആരാധിക
News

‘സര്‍, ചെന്നൈ എന്ന പേരില്‍ ഒരു നഗരമുണ്ട്, ഓര്‍മയുണ്ടോ?’: എആര്‍ റഹ്‌മാനോട് ആരാധിക

February 11, 2023
12
drainage at kochi | Bignewslive
Kerala News

കൊച്ചി നഗരസഭ പരിധിയിൽ വീണ്ടും അപകടക്കെണി; തകർന്ന സ്ലാബിനിടയിലൂടെ അമ്മയുംകുട്ടിയും കാനയിൽ വീണു, അത്ഭുത രക്ഷ

February 4, 2023
7
Load More
Next Post
ശരീരമാസകലം നീലനിറം, കഴുത്തിൽ മുറിവ്, 14കാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ

ശരീരമാസകലം നീലനിറം, കഴുത്തിൽ മുറിവ്, 14കാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ

മതവിദ്വേഷ പരാമർശം; പിസി ജോർജിന്  സ്റ്റേഷനിൽ ഹാജരാവാൻ നോട്ടീസ്, അറസ്റ്റിന് സാധ്യത

മതവിദ്വേഷ പരാമർശം; പിസി ജോർജിന് സ്റ്റേഷനിൽ ഹാജരാവാൻ നോട്ടീസ്, അറസ്റ്റിന് സാധ്യത

മഹാകുംഭമേളയിൽ പങ്കെടുക്കാൻ സുഹൃത്തിനൊപ്പം പോയി, മലയാളിയായ 42കാരനെ കാണാനില്ലെന്ന് പരാതി

മഹാകുംഭമേളയിൽ പങ്കെടുക്കാൻ സുഹൃത്തിനൊപ്പം പോയി, മലയാളിയായ 42കാരനെ കാണാനില്ലെന്ന് പരാതി

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

11 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

19 hours ago
8
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

21 hours ago
7
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

18 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version