പീഡനക്കേസ്; നടന്‍ മുകേഷ് അറസ്റ്റില്‍

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. നടിയുടെ ലൈംഗികാതിക്രമ പരാതിയിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്.

പീഡനക്കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മുകേഷിനെ വിട്ടയച്ചു. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുകേഷിനെ ചോദ്യം ചെയ്തത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Exit mobile version