BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Bollywood

ശ്രീദേവിയുടെ ആ സ്വപ്‌നം അജിത്ത് സഫലമാക്കും: അവള്‍ അത് എവിടെയോ ഇരുന്ന് കാണുന്നുണ്ടായിരിക്കാം, വികാരധീനനായി ബോണി കപൂര്‍

Anu by Anu
January 12, 2019
in Bollywood, Entertainment
0
ശ്രീദേവിയുടെ ആ സ്വപ്‌നം അജിത്ത് സഫലമാക്കും: അവള്‍ അത് എവിടെയോ ഇരുന്ന് കാണുന്നുണ്ടായിരിക്കാം, വികാരധീനനായി ബോണി കപൂര്‍
265
SHARES
1.7k
VIEWS
Share on FacebookShare on Whatsapp

നടി ശ്രീദേവിയുടെ വലിയ ആഗ്രഹം പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ഭര്‍ത്താവ് ബോണി കപൂര്‍. അജിത്തിന്റെ വിശ്വാസം എന്ന ചിത്രം കാണാന്‍ ചെന്നൈയിലെത്തിയപ്പോഴാണ് ബോണി കപൂര്‍ പ്രിയതമയുടെ എക്കാലത്തെയും സ്വപ്‌നത്തെ കുറിച്ച് പറഞ്ഞത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

അജിത്തിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന് ശ്രീദേവിയുടെ സ്വപ്‌നമായിരുന്നു. അവളുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ അജിത്തിന് മാത്രമേ ഇനി സാധിക്കൂ. അവള്‍ അത് എവിടെയോ ഇരുന്ന് കാണുന്നുണ്ടായിരിക്കാം- വികാരധീനനായി ബോണി കപൂര്‍ പറഞ്ഞു. സിനിമാപ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരുമായി സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഈ ആഗ്രഹം നിറവേകാന്‍ അമിതാഭ് ബച്ചന്‍, തപ്‌സി പന്നു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ പിങ്ക് തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. അജിത് പ്രധാനവേഷത്തിലെത്തുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ബോണി കപൂറാണ്.

പിങ്ക് റീമേക്കില്‍ അജിത്ത് അഭിനയിക്കാമെന്ന് സമ്മതിച്ചപ്പോള്‍ ഞങ്ങള്‍ വീട്ടില്‍ വലിയ ആഘോഷങ്ങള്‍ ഒരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിതാഭ് ബച്ചന്‍ ചെയ്ത വക്കീല്‍ വേഷമാണ് അജിത്ത് അവതരിപ്പിക്കുന്നത്.

കാര്‍ത്തി നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം തീരന്‍ അധികാരം ഒന്‍ട്രു സംവിധാനം ചെയ്ത എച്ച്. വിനോദാണ് ഈ ചിത്രം തമിഴില്‍ ഒരുക്കുന്നത്.

Tags: ajithboney kapoorsridevi

Related Posts

കൈയ്യിലെ എല്ലിന് പൊട്ടല്‍, ശസ്ത്രക്രിയക്കായി കാത്തിരുന്നത് ഒരാഴ്ചയോളം, ഒടുവില്‍ കമ്പിയിട്ടത് പൊട്ടില്ലാത്ത കൈയ്യില്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ഗുരുതര പിഴവ്
Kerala News

കൈയ്യിലെ എല്ലിന് പൊട്ടല്‍, ശസ്ത്രക്രിയക്കായി കാത്തിരുന്നത് ഒരാഴ്ചയോളം, ഒടുവില്‍ കമ്പിയിട്ടത് പൊട്ടില്ലാത്ത കൈയ്യില്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ഗുരുതര പിഴവ്

May 19, 2024
45
death| bignewslive
Kerala News

അളവില്ലാ കാരുണ്യം പകര്‍ന്നു നല്‍കി, പാവപ്പെട്ടവര്‍ക്കെല്ലാം തുണയായി, പ്രിയപ്പെട്ട വില്ലേജ് ഓഫീസറുടെ വിയോഗത്തില്‍ കണ്ണീരടക്കാനാവാതെ ഒരു നാട്

March 3, 2023
11
Anupama | Bignewslive
Kerala News

‘കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ വേദനയ്ക്കപ്പുറം വിവാഹിതനുമായുള്ള പ്രണയവും അതിന്റെ ധാർമികതയും ചർച്ച ചെയ്യാനായിരുന്നു എല്ലാവർക്കും താൽപര്യം’ അനുപമ

January 26, 2022
801
Anupama marriage | Bignewslive
Kerala News

കുഞ്ഞ് ദൃക്‌സാക്ഷി; അനുപമയും അജിത്തും വിവാഹിതരായി, ഒരുപാട് സന്തോഷമെന്ന് അനുപമ

December 31, 2021
263
കുഞ്ഞിന്റെ ഡിഎൻഎ ഫലം ഇന്ന് ലഭിച്ചേക്കും; കോടതിയിൽ സമർപ്പിക്കും
Kerala News

കുഞ്ഞിന്റെ ഡിഎൻഎ ഫലം ഇന്ന് ലഭിച്ചേക്കും; കോടതിയിൽ സമർപ്പിക്കും

November 23, 2021
546
അനുപമയുടേയും അജിത്തിന്റേയും ഡിഎൻഎ സാംപിളെടുത്തു; കുഞ്ഞിനെ പരിശോധനയ്ക്ക് കേരളത്തിലെത്തിച്ചത് സുതാര്യത ഉറപ്പാക്കാനാണെന്ന് മന്ത്രി
Kerala News

അനുപമയുടേയും അജിത്തിന്റേയും ഡിഎൻഎ സാംപിളെടുത്തു; കുഞ്ഞിനെ പരിശോധനയ്ക്ക് കേരളത്തിലെത്തിച്ചത് സുതാര്യത ഉറപ്പാക്കാനാണെന്ന് മന്ത്രി

November 22, 2021
144
Load More
Next Post
കാശ്മീരില്‍ വീരമൃത്യുവരിച്ച മലയാളി മേജര്‍ക്ക് ആദരമര്‍പ്പിച്ച് സൈന്യം; ഭൗതിക ശരീരം പൂനെയില്‍ എത്തിച്ചു

കാശ്മീരില്‍ വീരമൃത്യുവരിച്ച മലയാളി മേജര്‍ക്ക് ആദരമര്‍പ്പിച്ച് സൈന്യം; ഭൗതിക ശരീരം പൂനെയില്‍ എത്തിച്ചു

മകളെ തട്ടിക്കൊണ്ട് പോവും! അരവിന്ദ് കെജരിവാളിന് ഭീഷണി സന്ദേശം;  മകള്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിച്ചു

മകളെ തട്ടിക്കൊണ്ട് പോവും! അരവിന്ദ് കെജരിവാളിന് ഭീഷണി സന്ദേശം; മകള്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിച്ചു

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗം ബിഎസ് രാജീവ് അന്തരിച്ചു; വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗം ബിഎസ് രാജീവ് അന്തരിച്ചു; വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

12 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

14 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

5 hours ago
8
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version