ദേശീയ അവാര്‍ഡ്- മികച്ച മലയാള ചിത്രം സൗദി വെള്ളക്ക

സംവിധാനം തരുണ്‍ മൂര്‍ത്തിക്കാണ്.

എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നു. 2022ലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കുന്നത്.മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് സൗദി വെള്ളക്കയ്‍ക്കാണ്. സംവിധാനം തരുണ്‍ മൂര്‍ത്തിക്കാണ്.

Exit mobile version