വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സെല്‍ഫി മത്സരം സംഘടിപ്പിക്കുന്നു. തീയേറ്ററുകളിലെ പാണ സ്റ്റാന്‍ഡിനൊപ്പം സെല്‍ഫിയെടുത്ത് പ്രാണ ഫേസ്ബുക്ക് പേജില്‍ ഇടുക, ഇതില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന പത്ത് ചിത്രങ്ങള്‍ അന്തിമ റൗണ്ടിലേക്ക് തിരഞ്ഞെടുക്കും.
പത്തെണ്ണത്തില്‍ നിന്ന് തെരഞ്ഞെടുക്കുന്ന രണ്ട് സെല്‍ഫിക്കാണ് ഐഫോണ്‍ സമ്മാനമായി ലഭിക്കുക.ചിത്രങ്ങള്‍ അയക്കേണ്ട അവസാന തീയതി ജനുവരി 15ആണ്. വിജയികള്‍ക്ക് ചിത്രത്തിന്റെ നായികയായ നിത്യാമേനോനും റസൂല്‍പ്പൂക്കുട്ടിയും ചേര്‍ന്നാണ് സമ്മാനം നല്‍കുക.
Discussion about this post