BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഇതാണ് ക്ലൈമാക്സ്’: മഞ്ഞുമ്മല്‍ ബോയ്‌സിനെ നേരില്‍ അഭിനന്ദിച്ച് കമല്‍ഹാസന്‍

Anu by Anu
February 29, 2024
in Entertainment
0
‘ഇതാണ് ക്ലൈമാക്സ്’: മഞ്ഞുമ്മല്‍ ബോയ്‌സിനെ നേരില്‍ അഭിനന്ദിച്ച് കമല്‍ഹാസന്‍
32
VIEWS
Share on FacebookShare on Whatsapp

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ചെന്നൈ: ചിദംബരം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘മഞ്ഞുമ്മല്‍ ബോയ്സ്’ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോയതും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കിയതാണ് ചിത്രം. 2006 ല്‍ നടന്ന സംഭവമാണ് ചിത്രം പറയുന്നത്.

പറവ ഫലിംസിന് വേണ്ടി ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഒരു കൂട്ടം സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയുള്ള കഥയില്‍ കൊടൈക്കനാലിലെ ഗുണ ഗുഹയ്ക്കുള്ളില്‍ ഒരാള്‍ കുടുങ്ങിപ്പോകുന്നതും അവരുടെ അവധിക്കാലം അപ്രതീക്ഷിത വഴിത്തിരിവിലേക്ക് മാറുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്‌സിനെ അഭിനന്ദിച്ചിരിക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍. ചെന്നൈയിലുള്ള കമലിന്റെ ഓഫീസില്‍ വച്ചായിരുന്നു കൂടികാഴ്ച. ‘ഇതാണ് ക്ലൈമാക്സ്’ എന്ന കുറിപ്പോടെ സംവിധായകന്‍ ചിദംബരം കമല്‍സാഹനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

ഗുണയെക്കുറിച്ചായിരുന്നു ചിദംബരം കമല്‍ ഹാസനോട് ചോദിച്ചത്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഒരു മാസ്റ്റര്‍ ക്ലാസ് ആയിരുന്നുവെന്ന് ചിദംബരം പറഞ്ഞു. ”വളരെ അഭിമാനം തോന്നിയ നിമിഷമായിരുന്നു. തമിഴ്നാട്ടുകാര്‍ക്ക് ഈ സിനിമ ഇത്രയേറെ ഇഷ്ടമാകുമെന്ന് ഒരിക്കലും കരുതിയില്ല. ‘ഗുണ’യിലെ ‘കണ്‍മണി’ എന്ന ഗാനം മഞ്ഞുമ്മല്‍ ബോയ്സില്‍ ഒരു പ്രധാനഭാഗത്തില്‍ ഉള്‍പ്പെടുത്തിയതും ഒട്ടേറെയാളുകളെ ആകര്‍ഷിച്ചു”- ചിദംബരം പറഞ്ഞു.

ഗുണ കേവ് ആദ്യകാലത്ത് ‘ഡെവിള്‍സ് കിച്ചണ്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്. കൊടൈക്കനാലിലെ തടാകത്തില്‍ നിന്നും ആറ് കിലോമീറ്ററോളം ദൂരെയാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. കമലഹാസന്‍ അഭിനയിച്ച ‘ഗുണ’ എന്ന തമിഴ് ചലച്ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഈ ഗുഹയില്‍ ചിത്രീകരിച്ചതോടെ ഗുണ കേവ് എന്നറിയപ്പെടാന്‍ തുടങ്ങി. 600 അടിയിലധികം താഴ്ചയുള്ള അഗാധ ഗര്‍ത്തത്തിലാണ് ഗുണ കേവ് അവസാനിക്കുന്നത്. വളരെ അപകടം പിടിച്ച കേവ്സില്‍ ഇതുവരെ പതിമുന്നോളം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് വിവരം.

View this post on Instagram

A post shared by Manjummel Boys (@manjummelboysthemovie)

Tags: kamal hassanManjummal Boys

Related Posts

മഞ്ഞുമ്മല്‍ ബോയ്‌സ് വിജയം: ഗുണ കേവിലേക്ക് ഒരു മാസത്തിനിടെ എത്തിയത് അരലക്ഷത്തിലധികം സഞ്ചാരികള്‍
Kerala News

മഞ്ഞുമ്മല്‍ ബോയ്‌സ് വിജയം: ഗുണ കേവിലേക്ക് ഒരു മാസത്തിനിടെ എത്തിയത് അരലക്ഷത്തിലധികം സഞ്ചാരികള്‍

March 27, 2024
65
കുതിച്ച് മുന്നേറി ‘ മഞ്ഞുമ്മല്‍ ബോയ്‌സ്’ , തമിഴ്‌നാട്ടില്‍ നിന്നും നേടിയത് 50 കോടി
Entertainment

കുതിച്ച് മുന്നേറി ‘ മഞ്ഞുമ്മല്‍ ബോയ്‌സ്’ , തമിഴ്‌നാട്ടില്‍ നിന്നും നേടിയത് 50 കോടി

March 17, 2024
14
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കണ്ട് ഗുണാ കേവില്‍ ഇറങ്ങിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
Entertainment

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കണ്ട് ഗുണാ കേവില്‍ ഇറങ്ങിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

March 12, 2024
76
ജയമോഹനേപ്പോലെ ഒരു ആര്‍എസ്സസ്സുകാരെ പ്രകോപിപ്പിച്ചതിന് ചിദത്തിന് ബിഗ് സല്യൂട്ട്; സതീഷ് പൊതുവാള്‍
Kerala News

ജയമോഹനേപ്പോലെ ഒരു ആര്‍എസ്സസ്സുകാരെ പ്രകോപിപ്പിച്ചതിന് ചിദത്തിന് ബിഗ് സല്യൂട്ട്; സതീഷ് പൊതുവാള്‍

March 11, 2024
282
നടികര്‍ സംഘത്തിന് ഓഡിറ്റോറിയം: ഒന്നരകോടി രൂപ സംഭാവന ചെയ്ത് കമല്‍ഹാസന്‍
News

നടികര്‍ സംഘത്തിന് ഓഡിറ്റോറിയം: ഒന്നരകോടി രൂപ സംഭാവന ചെയ്ത് കമല്‍ഹാസന്‍

March 10, 2024
146
ജസ്റ്റ് വാവൗ! കാണാതിരിക്കരുത്! മഞ്ഞുമ്മല്‍ ബോയ്‌സിനെ അഭിനന്ദിച്ച് ഉദയനിധി സ്റ്റാലിന്‍
India

ജസ്റ്റ് വാവൗ! കാണാതിരിക്കരുത്! മഞ്ഞുമ്മല്‍ ബോയ്‌സിനെ അഭിനന്ദിച്ച് ഉദയനിധി സ്റ്റാലിന്‍

February 26, 2024
30
Load More
Next Post
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ‘കാലനെ’ ഗ്രൗണ്ടിലിറക്കി പ്രതിഷേധിച്ചു, സംഭവം തൃശ്ശൂരില്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ 'കാലനെ' ഗ്രൗണ്ടിലിറക്കി പ്രതിഷേധിച്ചു, സംഭവം തൃശ്ശൂരില്‍

വീട്ടിലേക്ക് തിരിച്ച സിദ്ധാർത്ഥ് ക്യാംപസിലേക്ക് മടങ്ങിയത് രഹന്റെ വാക്ക് വിശ്വസിച്ച്; നേരിട്ടത് ആൾക്കൂട്ട വിചാരണയും മർദ്ദനവും; കൂടുതൽ അറസ്റ്റ്

വീട്ടിലേക്ക് തിരിച്ച സിദ്ധാർത്ഥ് ക്യാംപസിലേക്ക് മടങ്ങിയത് രഹന്റെ വാക്ക് വിശ്വസിച്ച്; നേരിട്ടത് ആൾക്കൂട്ട വിചാരണയും മർദ്ദനവും; കൂടുതൽ അറസ്റ്റ്

‘വെറുമൊരു സെക്യൂരിറ്റിയല്ല, എന്റെ ജീവിതത്തിന്റെ കാവല്‍ക്കാരനാണ്’: യുകെയില്‍ നിന്നും സ്വന്തമാക്കിയ ബിരുദം അച്ഛന് സമര്‍പ്പിച്ച് മകള്‍; ഹൃദയം നിറയ്ക്കുന്ന വീഡിയോ

'വെറുമൊരു സെക്യൂരിറ്റിയല്ല, എന്റെ ജീവിതത്തിന്റെ കാവല്‍ക്കാരനാണ്': യുകെയില്‍ നിന്നും സ്വന്തമാക്കിയ ബിരുദം അച്ഛന് സമര്‍പ്പിച്ച് മകള്‍; ഹൃദയം നിറയ്ക്കുന്ന വീഡിയോ

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

8 hours ago
11
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

23 hours ago
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

2 hours ago
5
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

1 hour ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version