കോഴിക്കോട്: പ്രശസ്ത മിമിക്രി, സിനിമാ താരം നിര്‍മല്‍ പാലാഴിയുടെ പിതാവ് അന്തരിച്ചു. ചക്യാടത്ത് ബാലന് ആണ് അന്തരിച്ചത്. 79 വയസായിരുന്നു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പത് മണിക്ക്.
ഭാര്യ സുജാത. മറ്റു മക്കള്‍: ബസന്ത്, സബിത, സരിത. മരുമക്കള്‍: സോമന്, സുരേഷ് ബാബു, അഞ്ജു. സഹോദരങ്ങള്‍: പ്രേമരാജന്‍, ഇന്ദിര, പരേതനായ കൃഷ്ണദാസ്, ഉത്പലാക്ഷി, പ്രഭാകരന്, ചിന്നകൃഷ്ണന്‍.
മലയാള സിനിമയില്‍ ഇന്ന് സജീവസാന്നിധ്യമാണ് നിര്‍മ്മല്‍ പാലാഴ്. കോമഡി വേഷങ്ങളിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതിനോടകം നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചുകഴിഞ്ഞു. കോമഡി സ്കിറ്റുകളിലും അദ്ദേഹം എത്താറുണ്ട്.
Discussion about this post