സംവിധായകന് അല്‍ഫോണ്‍സ് പുത്രന്റെ കുഞ്ഞിന്റെ മാമോദിസയായിരുന്നു ജനുവരി അഞ്ചിന്. നസ്രിയ, ടൊവീനോ തോമസ്, വിനയ് ഫോര്‍ട്ട്, രമേശ് പിഷാരടി,അപര്‍ണ ബാലമുരളി എന്നിങ്ങനെ സിനിമാ മേഖലയില്‍ നിന്ന് ധാരാളം പേര് ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ചടങ്ങിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. സെപ്തംബര്‍ 30നാണ് അല്‍ഫോണ്‍സ്-അലീന ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഈതന് അലീന അല്‍ഫോണ്‍സ് എന്നാണ് ആദ്യത്തെ കുഞ്ഞിന്റെ പേര്.
Discussion about this post