BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് രജനികാന്ത്, കാല്‍ തൊട്ട് വന്ദിച്ച് ഉപചാരം

യോഗിയുമായുള്ള രജനിയുടെ കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Surya by Surya
August 20, 2023
in Entertainment
0
യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് രജനികാന്ത്, കാല്‍ തൊട്ട് വന്ദിച്ച് ഉപചാരം
95
VIEWS
Share on FacebookShare on Whatsapp

ചെന്നൈ:യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് തമിഴ് സൂപ്പര്‍താരം രജനികാന്ത്. യോഗിയുടെ ലഖ്‌നൌവിലെ വീട്ടിലെത്തിയാണ് രജനികാന്ത് അദ്ദേഹത്തെ കണ്ടത്. ഇതിനോടകം തന്നെ യോഗിയുമായുള്ള രജനിയുടെ കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ കാല്‍ തൊട്ട് വന്ദിച്ചാണ് രജനി ഉപചാരം പ്രകടിപ്പിക്കുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

അതേസമയം, രജനികാന്ത് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ജയിലറിന്റെ ഒരു പ്രത്യേക പ്രദര്‍ശനം ലഖ്‌നൌവില്‍ നടന്നിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ അവിടെ ചിത്രം കാണാന്‍ എത്തിയിരുന്നു.

‘ജയിലര്‍ കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. രജനികാന്തിന്റെ നിരവധി ചിത്രങ്ങള്‍ മുന്‍പ് കണ്ടിട്ടുള്ള എനിക്ക് അദ്ദേഹത്തിന്റെ പ്രതിഭ എന്തെന്ന് അറിയാം. ഉള്ളടക്കം നോക്കിയാല്‍ വലുതായൊന്നുമില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം ഗംഭീരമാണ്’, ചിത്രം കണ്ടതിനു ശേഷം കേശവ് പ്രസാദ് മൌര്യ പറഞ്ഞു.

അതേസമയം, യോഗിയോടൊപ്പം ജയിലര്‍ കാണാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് ലഖ്‌നൌ യാത്രയ്ക്ക് മുന്‍പ് രജനികാന്ത് മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു. ‘മുഖ്യമന്ത്രിക്കൊപ്പം ഞാന്‍ ചിത്രം കാണും. സിനിമയുടെ വിജയം മുകളില്‍ നിന്നുള്ള അനുഗ്രഹമായാണ് എനിക്ക് അനുഭവപ്പെടുന്നത്’, രജനി പറഞ്ഞിരുന്നു.

Tags: cm yogi adithya nathrajani kanth

Related Posts

‘കോൺഗ്രസ് ജയിച്ചാൽ ബീഫ് കഴിക്കാനുള്ള അനുമതി നൽകും; കശാപ്പുകാരുടെ കൈകളിലേക്ക് പശുവിനെ നൽകണോ?’ വിദ്വേഷപ്രസംഗവുമായി യോഗി
India

‘കോൺഗ്രസ് ജയിച്ചാൽ ബീഫ് കഴിക്കാനുള്ള അനുമതി നൽകും; കശാപ്പുകാരുടെ കൈകളിലേക്ക് പശുവിനെ നൽകണോ?’ വിദ്വേഷപ്രസംഗവുമായി യോഗി

April 28, 2024
17
പ്രായമല്ല മാനദണ്ഡം; അല്ലെങ്കിലും സന്യാസിമാരെ കണ്ടാൽ താൻ വണങ്ങും: വിവാദത്തിൽ പ്രതികരിച്ച് രജനികാന്ത്
Entertainment

പ്രായമല്ല മാനദണ്ഡം; അല്ലെങ്കിലും സന്യാസിമാരെ കണ്ടാൽ താൻ വണങ്ങും: വിവാദത്തിൽ പ്രതികരിച്ച് രജനികാന്ത്

August 22, 2023
70
ലതാ മങ്കേഷ്‌കറിന്റെ 93-ാം ജന്മദിനത്തിന് 8 കോടിയുടെ ഭീമന്‍ വീണ; സ്‌കൂള്‍ കുട്ടികള്‍ക്ക് ഉപ്പും ചോറും, യുപി സര്‍ക്കാറിനെതിരെ പ്രകാശ് രാജ്
India

ലതാ മങ്കേഷ്‌കറിന്റെ 93-ാം ജന്മദിനത്തിന് 8 കോടിയുടെ ഭീമന്‍ വീണ; സ്‌കൂള്‍ കുട്ടികള്‍ക്ക് ഉപ്പും ചോറും, യുപി സര്‍ക്കാറിനെതിരെ പ്രകാശ് രാജ്

September 29, 2022
444
രാമക്ഷേത്രത്തിനായി 90 ലക്ഷം രൂപ വിലവരുന്ന ഭൂമി: രേഖകൾ യോഗിക്ക് കൈമാറു൦, ഡോ. മുഹമ്മദ് സമർ ഗസ്നി
India

രാമക്ഷേത്രത്തിനായി 90 ലക്ഷം രൂപ വിലവരുന്ന ഭൂമി: രേഖകൾ യോഗിക്ക് കൈമാറു൦, ഡോ. മുഹമ്മദ് സമർ ഗസ്നി

May 10, 2022
102
5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീകൃഷ്ണന്‍ ഉപയോഗിച്ചത് പിലിബത്ത് പുല്ലാങ്കുഴലാണെന്ന് യോഗി ആദിത്യനാഥ്
India

5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീകൃഷ്ണന്‍ ഉപയോഗിച്ചത് പിലിബത്ത് പുല്ലാങ്കുഴലാണെന്ന് യോഗി ആദിത്യനാഥ്

January 1, 2022
59
പൊതുപണം രാജ്യത്തെ ക്ഷേത്രങ്ങളുടെ ഉന്നമനത്തിനായി നീക്കിവച്ച പാര്‍ട്ടിയാണ് ബിജെപി; അവകാശവാദവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
India

പൊതുപണം രാജ്യത്തെ ക്ഷേത്രങ്ങളുടെ ഉന്നമനത്തിനായി നീക്കിവച്ച പാര്‍ട്ടിയാണ് ബിജെപി; അവകാശവാദവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

November 4, 2021
98
Load More
Next Post
അരിക്കൊമ്പനെ ചിന്നക്കനാലില്‍ എത്തിക്കാന്‍ ഏതറ്റം വരേയും പോകും; വാവ സുരേഷ്

അരിക്കൊമ്പനെ ചിന്നക്കനാലില്‍ എത്തിക്കാന്‍ ഏതറ്റം വരേയും പോകും; വാവ സുരേഷ്

Girl india | News

പോക്‌സോ കേസിൽ ഇരയായ പെൺകുട്ടി റെസ്‌ക്യൂ ഹോമിൽ ജീവനൊടുക്കി; സംഭവം കോതമംഗലത്ത്

മകൻ മറ്റൊരു മതത്തിൽപെട്ട പെൺകുട്ടിയുമായി ഒളിച്ചോടി വിവാഹം ചെയ്തു; മാതാപിതാക്കളെ പെൺകുട്ടിയുടെ ബന്ധുക്കളും അയൽക്കാരും ചേർന്ന് അടിച്ചുകൊന്നു

മകൻ മറ്റൊരു മതത്തിൽപെട്ട പെൺകുട്ടിയുമായി ഒളിച്ചോടി വിവാഹം ചെയ്തു; മാതാപിതാക്കളെ പെൺകുട്ടിയുടെ ബന്ധുക്കളും അയൽക്കാരും ചേർന്ന് അടിച്ചുകൊന്നു

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

14 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

21 hours ago
8
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

24 hours ago
7
car accident|bignewslive

കാര്‍ നിയന്ത്രണം വിട്ട് ബസ്സില്‍ ഇടിച്ചുകയറി അപകടം, അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

21 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version