BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

നടി നൂറിൻ ഷെരീഫിനും തിരക്കഥാകൃത്ത് ഫഹീം സഫറിനും പ്രണയസാഫല്യം; വിവാഹം തിരുവനന്തപുരത്ത്

Anitha by Anitha
July 24, 2023
in Entertainment, Malayalam
0
നടി നൂറിൻ ഷെരീഫിനും തിരക്കഥാകൃത്ത് ഫഹീം സഫറിനും പ്രണയസാഫല്യം; വിവാഹം തിരുവനന്തപുരത്ത്
480
VIEWS
Share on FacebookShare on Whatsapp

മലയാള ചലച്ചിത്ര താരം നൂറിൻ ഷെരീഫും നടനും തിരക്കഥാകൃത്തുമായ ഫഹീം സഫറും വിവാഹിതരായി. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹച്ചടങ്ങ്. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടേയും വിവാഹം. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

വിവാഹചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സെലിബ്രിറ്റികളും ഉൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. സിനിമയിലെ നൂറിന്റെ അടുത്ത സുഹൃത്തുക്കളായ അഹാന കൃഷ്ണ, രജിഷ വിജയൻ, പ്രിയ വാര്യർ തുടങ്ങിയവർ വിവാഹത്തിനെത്തി.

ALSO READ- ഇതു മുളയിലേ നുള്ളിക്കളയണം; കേരളത്തിലെ തീയറ്ററുകളിൽ തമിഴ് ചിത്രം റിലീസ് ചെയ്യില്ലെന്നൊരു തീരുമാനമെടുത്താൽ 150 കോടിയെങ്കിലും തമിഴ്‌നാടിന് നഷ്ടം വരും: വിനയൻ

നൂറിനും ഫഹീമും സിനിമാ സെറ്റിൽ വെച്ചാണ് പരിചയപ്പെടുന്നത്. അതിനുശേഷം അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. പിന്നീട് സൗഹൃദം പ്രണയത്തിലേക്കെത്തുകയും വിവാഹം നിശ്ചയിക്കുകയുമായിരുന്നു.

കൊല്ലം സ്വദേശിനിയായ നൂറിൻ നർത്തകി കൂടിയാണ്. 2017-ൽ ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് നൂറിൻ സിനിമാലോകത്ത് എത്തിയത്. പിന്നീട് ഒരു അഡാർ ലൗ എന്ന സിനിമയിൽ നായികയായെത്തി.

View this post on Instagram

A post shared by Shabeerzyed (@shabzyed)

സാന്താക്രൂസ്, വെള്ളേപ്പം, ബർമൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. തിരുവനന്തപുരം സ്വദേശിയായ ഫഹീം സഫർ മധുരം എന്ന ചിത്രത്തിലൂടേയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇതിൽ താജുദ്ദീൻ എന്ന കഥാപാത്രത്തേയാണ് ഫഹീം സഫർ അവതരിപ്പിച്ചത്. ഒപ്പം ഇതിന്റെ തിരക്കഥയിലും പങ്കാളിയായി. ജൂൺ, മാലിക്, ഗാങ്സ് ഓഫ് 18 എന്നീ ചിത്രങ്ങളിലും വേഷമിട്ടു.

Tags: faheem safarMalayalam CinemaNoorin Shereefwedding

Related Posts

തന്റെ അനുവാദമില്ലാതെ വിവാഹം ഉറപ്പിച്ചു, താലികെട്ടാന്‍ വിസമ്മതിച്ച് വധു, ഒടുവില്‍ കാമുകനൊപ്പം പോയി
India

തന്റെ അനുവാദമില്ലാതെ വിവാഹം ഉറപ്പിച്ചു, താലികെട്ടാന്‍ വിസമ്മതിച്ച് വധു, ഒടുവില്‍ കാമുകനൊപ്പം പോയി

May 23, 2025
9
ഭക്ഷണം തികഞ്ഞില്ല; വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി, പോലീസില്‍ പരാതി നല്‍കി വധു, ഒടുവില്‍ സ്റ്റേഷനില്‍ വെച്ച് വിവാഹം നടത്തി പോലീസ്
India

ഭക്ഷണം തികഞ്ഞില്ല; വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി, പോലീസില്‍ പരാതി നല്‍കി വധു, ഒടുവില്‍ സ്റ്റേഷനില്‍ വെച്ച് വിവാഹം നടത്തി പോലീസ്

February 4, 2025
5
ഭര്‍ത്താക്കന്മാരുടെ മദ്യപാനം സഹിക്കാന്‍ വയ്യ, വീടുവിട്ടിറങ്ങിയ രണ്ട് യുവതികള്‍ പരസ്പരം വിവാഹിതരായി
India

ഭര്‍ത്താക്കന്മാരുടെ മദ്യപാനം സഹിക്കാന്‍ വയ്യ, വീടുവിട്ടിറങ്ങിയ രണ്ട് യുവതികള്‍ പരസ്പരം വിവാഹിതരായി

January 25, 2025
13
വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചു, ശബ്ദം കേട്ട് പിഞ്ചു കുഞ്ഞ് ഐസിയുവില്‍, സംഭവം കണ്ണൂരില്‍
Kerala News

വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചു, ശബ്ദം കേട്ട് പിഞ്ചു കുഞ്ഞ് ഐസിയുവില്‍, സംഭവം കണ്ണൂരില്‍

January 16, 2025
25
വിസിറ്റിംഗ് വിസയില്‍ ഇന്ത്യയിലെത്തിയ ശ്രീലങ്കന്‍ യുവതി ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്തു
India

വിസ ലഭിച്ചില്ല, പാകിസ്ഥാന്‍ സ്വദേശിനിയെ ഓണ്‍ലൈനിലൂടെ നിക്കാഹ് ചെയ്ത് ബിജെപി നേതാവിന്റെ മകന്

October 21, 2024
22
ഭാര്യയ്ക്ക് തന്നെക്കാള്‍ ഇഷ്ടം ബാല്യകാല സുഹൃത്തിനോട്;  വിവാഹം ചെയ്ത് നല്‍കി ഭര്‍ത്താവ്
India

സ്ഥിരം വധു വര്‍ഷ, വിവാഹ തട്ടിപ്പ് നടത്തി വരന്റെ പണവും സ്വര്‍ണവുമായി മുങ്ങുന്ന സംഘം പിടിയില്‍

September 11, 2024
35
Load More
Next Post
ട്വിറ്ററിന്റെ കിളിപോയി എക്‌സ് വന്നു; റീബ്രാൻഡ് ചെയ്തതോടെ ഇനി പേരും ‘എക്‌സ്’; ഒപ്പം ബാങ്കിംഗ് സേവനവും വീഡിയോ-ഓഡിയോ കോളും

ട്വിറ്ററിന്റെ കിളിപോയി എക്‌സ് വന്നു; റീബ്രാൻഡ് ചെയ്തതോടെ ഇനി പേരും 'എക്‌സ്'; ഒപ്പം ബാങ്കിംഗ് സേവനവും വീഡിയോ-ഓഡിയോ കോളും

murder | bignewslive

ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍, യുവാവ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, പിതാവും സുഹൃത്തും അറസ്റ്റില്‍

murder | bignewslive

ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തി, ശേഷം വെടിയുതിര്‍ത്ത് ജീവനൊടുക്കി പോലീസുദ്യോഗസ്ഥന്‍, നടുക്കുന്ന സംഭവം

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

22 hours ago
11
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

8 hours ago
10
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

6 hours ago
10
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

7 hours ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version