BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഇതുപോലുള്ള കുറ്റകൃത്യങ്ങളെ പൊതുസമൂഹത്തിന് മുൻപിൽ തുറന്ന് കാണിക്കണം, മൗനം പാലിക്കാതെ പ്രതികരിച്ച താരങ്ങൾക്ക് അഭിനന്ദനം; പിന്തുണയുമായി ശ്വേത മേനോൻ

Soumya by Soumya
September 28, 2022
in Entertainment
0
Shwetha menon | Bignewslive
22
VIEWS
Share on FacebookShare on Whatsapp

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട്ടെത്തിയ യുവനടിമാർ നേരിട്ട ലൈംഗികാതിക്രമണത്തിൽ പ്രതികരണവുമായി നടി ശ്വേത മേനോൻ. ഇതുപോലുള്ള അതിക്രമങ്ങളെ പൊതുസമൂഹത്തിന് മുൻപിൽ തുറന്ന് കാണിക്കണമെന്ന് ശ്വേത പറഞ്ഞു. കൂടാതെ അതിക്രമം നടന്നപ്പോൾ മൗനം പാലിക്കാതെ യുവനടിമാരെ ശ്വേത പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

‘ചേച്ചിയുടെ ജീവിതത്തിൽ സുപ്രധാനമായ ഒരു കാര്യം നടന്നു, അതിൽ പിന്നെ അശ്ലീലവും പച്ചത്തെറിയും, ഞങ്ങളെ പറയാൻ എന്ത് യോഗ്യതയാണ് ഉള്ളത്’; സൈബർ ആക്രമണത്തിനെതിരെ അഭിരാമി

ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു നടിമാർക്ക് കോഴിക്കോട് മാളിൽ ദുരനുഭവം ഉണ്ടായത്. സിനിമാ പ്രമോഷന്റെ ഭാഗമായിട്ട് എത്തിയതായിരുന്നു താരങ്ങൾ. പ്രധാന താരങ്ങളെല്ലാവരും വരുന്നതിനാൽ വൻ തിരക്കാണ് ഷോപ്പിംഗ് മാളിൽ അനുഭവപ്പെട്ടത്. പ്രചാരണപരിപാടി കഴിഞ്ഞ് തിരിച്ചിറങ്ങുന്ന സമയത്താണ് രണ്ട് നടിമാർക്കും നേരെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ദുരനുഭവമുണ്ടായത്.

സംഭവത്തിൽ നടിമാരിലൊരാൾ തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചയാളുടെ മുഖത്തടിക്കുകയും ചെയ്യുന്നുണ്ട്. മറ്റൊരു നടിയാകട്ടെ സമൂഹമാധ്യമങ്ങളിലൂടെ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറയുകയും ചെയ്തു. സംഭവത്തിൽ പന്തീരങ്കാവ് പോലീസ് കേസെടുത്തു. മാളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.

Tags: shopping mall incidentsshwetha menonYoung actress

Related Posts

ബാങ്ക് തട്ടിപ്പിൽ അരലക്ഷം പോയ ശ്വേത താൻ അല്ല; ബാങ്കിംഗ് തട്ടിപ്പിന് ഇരയായിട്ടില്ലെന്ന് ശ്വേത മേനോൻ
Kerala News

ബാങ്ക് തട്ടിപ്പിൽ അരലക്ഷം പോയ ശ്വേത താൻ അല്ല; ബാങ്കിംഗ് തട്ടിപ്പിന് ഇരയായിട്ടില്ലെന്ന് ശ്വേത മേനോൻ

March 6, 2023
4
Vijay Babu | Bignewslive
Kerala News

‘ഈ നിമിഷം വരെ എന്നെ ‘ജീവനോടെയിരിക്കാൻ’ പ്രേരിപ്പിച്ച ദൈവത്തിന് നന്ദി, അന്തിമ വിജയം സത്യത്തിന് മാത്രം’ കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെ വിജയ് ബാബുവിന്റെ കുറിപ്പ്

July 4, 2022
22
ഞാൻ നീട്ടിവിളിച്ചു, ‘ഹായ് സ്മൃതി’, അവർക്ക് ചുറ്റുമുണ്ടായിരുന്ന സെക്യൂരിറ്റി ഓഫീസേഴ്‌സ് എന്നെ എന്നെ തുറിച്ചുനോക്കി; അബദ്ധം പറ്റിയത് തുറന്നുപറഞ്ഞ് ശ്വേത മേനോൻ
Kerala News

ഞാൻ നീട്ടിവിളിച്ചു, ‘ഹായ് സ്മൃതി’, അവർക്ക് ചുറ്റുമുണ്ടായിരുന്ന സെക്യൂരിറ്റി ഓഫീസേഴ്‌സ് എന്നെ എന്നെ തുറിച്ചുനോക്കി; അബദ്ധം പറ്റിയത് തുറന്നുപറഞ്ഞ് ശ്വേത മേനോൻ

April 14, 2022
15.8k
Young actress | Bignewslive
Kerala News

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ദിലീപ് കേസിലെ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്

January 12, 2022
2.3k
Load More
Next Post
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതില്‍ സന്തോഷമെന്ന് ഇരകളുടെ കുടുംബങ്ങള്‍; പ്രതികരിക്കാനില്ലെന്ന് പ്രൊഫ. ടിജെ ജോസഫ്

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതില്‍ സന്തോഷമെന്ന് ഇരകളുടെ കുടുംബങ്ങള്‍; പ്രതികരിക്കാനില്ലെന്ന് പ്രൊഫ. ടിജെ ജോസഫ്

കൂടുതല്‍ സൗഹൃദം വേണ്ട! ഐശ്വര്യ റായിയുമായി സൗഹൃദത്തിലാകുന്നത് മണിരത്‌നം വിലക്കിയെന്ന് തൃഷ; സെല്‍ഫി വൈറലായതില്‍ സന്തോഷമെന്ന് താരം

കൂടുതല്‍ സൗഹൃദം വേണ്ട! ഐശ്വര്യ റായിയുമായി സൗഹൃദത്തിലാകുന്നത് മണിരത്‌നം വിലക്കിയെന്ന് തൃഷ; സെല്‍ഫി വൈറലായതില്‍ സന്തോഷമെന്ന് താരം

‘എപ്പോള്‍ ഫോണ്‍ വാങ്ങിയാലും പോലീസുകാര്‍ കൊണ്ട് പോകും’: 14 പ്രൊ ആരും കൊണ്ട് പോവല്ലേ എന്നാണ് പ്രാര്‍ത്ഥന; ദിലീപ്

'എപ്പോള്‍ ഫോണ്‍ വാങ്ങിയാലും പോലീസുകാര്‍ കൊണ്ട് പോകും': 14 പ്രൊ ആരും കൊണ്ട് പോവല്ലേ എന്നാണ് പ്രാര്‍ത്ഥന; ദിലീപ്

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

12 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

20 hours ago
8
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

22 hours ago
7
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

19 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version