BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ശരീരം കാണിക്കുന്ന ഭാവന..? വൈറൽ ലുക്കിന് കാരണം സ്‌കിൻ കളറുള്ള വസ്ത്രം; താരജാഡകളില്ലാതെ ആടിയും പാടിയും താരം, വീഡിയോ

Soumya by Soumya
September 26, 2022
in Entertainment
0
Stylish Look | Bignewslive
114
VIEWS
Share on FacebookShare on Whatsapp

കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽമീഡിയയുടെ ഇര നടി ഭാവനയാണ്. ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയ നടിയുടെ സ്‌റ്റൈലിഷ് ലുക്ക് ആണ് ഏറെ ചർച്ചയായത്. താരം വയർ കാണിക്കുന്നുവെന്ന് കാണിച്ചാണ് ഓൺലൈൻ സദാചാര വാദികളുടെ ആക്രമണം നടന്നത്. എന്നാൽ നടി മൗനം പാലിച്ചു. ഇപ്പോൾ ഈ വസ്ത്രത്തിന്റെ പ്രത്യേകതകളാണ് പുറത്ത് വരുന്നത്. സ്‌കിൻ കളറുള്ള വസ്ത്രമാണിത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

അതുകൊണ്ട് തന്നെ ഭാവന ശരീരം കാണിക്കുന്നതായി വൻ തോതിൽ പ്രചരണം നടക്കുകയായിരുന്നു. സംഭവത്തിൽ ഭാവനയെ പിന്തുണച്ചും നിരവധിപേർ രംഗത്തെത്തി. കാണുന്ന ആളുകളുടെ മനസ്സിലാണ് യഥാർഥത്തിൽ പ്രശ്‌നമെന്നും ഇത്തരം വിമർശനങ്ങളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും ഭാവനയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം നടി വീണ്ടും സിനിമയിൽ സജീവമാവുകയാണ്.

ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിന്റെ ആസ്ഥാനത്ത് എത്തിയ നടി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് ഗോൾഡൻ വീസ ഏറ്റുവാങ്ങിയത്. പരിപാടിക്കിടെ താരജാഡകളില്ലാതെ ആടിയും പാടിയും നിൽക്കുന്ന നടിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ തരംഗമാവുകയാണ്.

Tags: BhavanaStylish Lookvideo viral

Related Posts

soldier| bignewslive
India

‘ഭാര്യയെ 120 പേര്‍ ചേര്‍ന്ന് അര്‍ദ്ധനഗ്‌നയാക്കി ക്രൂരമായി മര്‍ദിച്ചു, കുടുംബത്തെ കത്തി കാട്ടി ഭീഷണിപ്പെടുത്തി’, പരാതിയുമായി സൈനികന്‍

June 11, 2023
380
മുണ്ട് മടക്കികുത്തി കിടിലൻ ഡാൻസുമായി ഭാവനയും സുഹൃത്തുക്കളും
Entertainment

മുണ്ട് മടക്കികുത്തി കിടിലൻ ഡാൻസുമായി ഭാവനയും സുഹൃത്തുക്കളും

September 5, 2022
39
poor food quality | Bignewslive
India

‘മൃഗങ്ങൾ പോലും മുഖംതിരിക്കും’ പോലീസ് മെസ്സിലെ ഭക്ഷണവുമായി നടുറോഡിലെത്തി പൊട്ടിക്കരഞ്ഞ് പോലീസ് കോൺസ്റ്റബിൾ, കണ്ണ് നിറയ്ക്കുന്ന കാഴ്ച യുപിയിൽ

August 11, 2022
158
Sanal Kumar Sasidharan | Bignews Live
Kerala News

ഭാവനയുടെ കേസിന്റെ അവസ്ഥ ഇതാണെങ്കിൽ ഒരു സാധാരണക്കാരിക്ക് നീതി കിട്ടുമോ…..? സെലിബ്രിറ്റിയായിട്ടും ചാനലുകൾ ഇത്രയും പ്രാധാന്യം കൊടുത്തിട്ടും ആ കേസിന്റെ അവസ്ഥ എന്താണ്….? ചോദ്യങ്ങളുമായി സനൽ കുമാർ ശശിധരൻ

April 16, 2022
137
ഭാവ്‌സ് ചേച്ചിയുടെ സ്‌നേഹം! മകനുമായി അപ്രതീക്ഷിത കൂടിക്കാഴ്ച; പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
Entertainment

ഭാവ്‌സ് ചേച്ചിയുടെ സ്‌നേഹം! മകനുമായി അപ്രതീക്ഷിത കൂടിക്കാഴ്ച; പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

April 3, 2022
104
പോരാട്ടത്തിന്റെ പെൺപ്രതീകം! ഐഎഫ്എഫ്‌കെ വേദിയിൽ അപ്രതീക്ഷിത അതിഥിയായെത്തി ഭാവന; ആരവത്തോടെ സ്വീകരിച്ച് സിനിമാപ്രേമികൾ
Entertainment

പോരാട്ടത്തിന്റെ പെൺപ്രതീകം! ഐഎഫ്എഫ്‌കെ വേദിയിൽ അപ്രതീക്ഷിത അതിഥിയായെത്തി ഭാവന; ആരവത്തോടെ സ്വീകരിച്ച് സിനിമാപ്രേമികൾ

March 18, 2022
105
Load More
Next Post
ബാപ്പ എന്റെ പാഠശാല: എന്നെ എന്‍ജിനീയറാക്കാനായിരുന്നു ആഗ്രഹം, രാഷ്ട്രീയം ജീവനോപാധിയാക്കരുതെന്ന് ഓര്‍മിപ്പിച്ചു; ആര്യാടന്‍ ഷൗക്കത്ത്

ബാപ്പ എന്റെ പാഠശാല: എന്നെ എന്‍ജിനീയറാക്കാനായിരുന്നു ആഗ്രഹം, രാഷ്ട്രീയം ജീവനോപാധിയാക്കരുതെന്ന് ഓര്‍മിപ്പിച്ചു; ആര്യാടന്‍ ഷൗക്കത്ത്

‘ആരെയും തെറിവിളിച്ചിട്ടില്ല,തന്നോട് മോശമായി പെരുമാറിയപ്പോള്‍ നടത്തിയ പ്രതികരണം’: എഫ്‌ഐആറില്‍ പ്രതികരിച്ച് ശ്രീനാഥ് ഭാസി

മാധ്യമ പ്രവര്‍ത്തകയുടെ പരാതി: ശ്രീനാഥ് ഭാസിയ്ക്ക് ജാമ്യം

റീല്‍സ് ചെയ്യുന്ന യുവാക്കള്‍ക്ക് വേണ്ടി പിടികൂടിയ പാമ്പിനെ തോളിലിട്ടു; 55കാരന് ദാരുണാന്ത്യം

റീല്‍സ് ചെയ്യുന്ന യുവാക്കള്‍ക്ക് വേണ്ടി പിടികൂടിയ പാമ്പിനെ തോളിലിട്ടു; 55കാരന് ദാരുണാന്ത്യം

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

8 hours ago
11
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

23 hours ago
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

2 hours ago
5
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

1 hour ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version