BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

നടി താരാ കല്യാണിന് ശസ്ത്രക്രിയ; അമ്മയെ ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടു പോകുന്നതിനു മുമ്പുള്ള മനോഹരമായ നിമിഷം, ചിത്രം പങ്കുവെച്ച് സൗഭാഗ്യ!

Soumya by Soumya
September 16, 2022
in Entertainment
0
Thara Kalyan | Bignewslive
57
VIEWS
Share on FacebookShare on Whatsapp

നടി താരാ കല്യാണിന് ശസ്ത്രക്രിയ. മകളും ടിക് ടോക് തരവുമായ സൗഭാഗ്യയാണ് അമ്മ താര ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന വിവരം ആരാധകാരുമായി പങ്കുവെച്ചത്. ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടു പോകുന്നതിനു മുമ്പുള്ള മനോഹരമായ നിമിഷമെന്ന് കുറിച്ചും ഒരു ചിത്രവും സൗഭാഗ്യ പങ്കുവെച്ചിട്ടുണ്ട്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

കാലാവധി കഴിഞ്ഞു; വിഴിഞ്ഞം മുക്കോല ബിവറേജസ് ഔട്ട്‌ലെറ്റിലെ ഇരുപതിനായിരത്തിലേറെ കുപ്പി പഴകിയ ബിയറും വിദേശമദ്യവും നശിപ്പിക്കും!

പേരക്കുട്ടിയെ എടുത്ത് നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. എല്ലാവരും തന്റെ അമ്മയ്ക്കായി പ്രാർഥിക്കണമെന്നും സൗഭാഗ്യ അഭ്യർത്ഥിക്കുന്നുണ്ട്. നേരത്തെ ശബ്ദം അടഞ്ഞിരിക്കുകയാണെന്നും വൈകാതെ ഒരു ശസ്ത്രക്രിയ ഉണ്ടാകുമെന്നും താര വെളിപ്പെടുത്തിയിരുന്നു.

View this post on Instagram

A post shared by Sowbhagya Venkitesh (@sowbhagyavenkitesh)

സൗഭാഗ്യയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ്:

എനിക്ക് ഒരു വലിയ കുടുംബമുണ്ട്. ഒരിക്കൽ പോലുംനേരിട്ട് കണ്ടിട്ടിട്ടിലാത്ത എത്രയോ ആളുകൾ. നിങ്ങളെന്നെ സ്‌നേഹിക്കുന്നുണ്ട്, എന്നെ മാത്രമല്ല എന്റെ കുടുംബത്തെയും. നിങ്ങൾ അമ്മയ്ക്ക് വേണ്ടി പ്രാർഥിക്കും എന്നുറപ്പുണ്ട്. നിങ്ങളുടെ പ്രാർഥനയുടെ ശക്തി ഞങ്ങൾക്ക് തുണയായുണ്ടാവട്ടെ. അമ്മയെ ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടു പോകുന്നതിനു മുമ്പുള്ള മനോഹരമായ നിമിഷം. ഞാനാ നിമിഷം വീണ്ടും വീണ്ടും മനസ്സിൽ കണ്ടുകൊണ്ടരിക്കുന്നു.”

Tags: Thara KalyanThara Kalyan surgery

Related Posts

‘ഭർത്താവ് മരിച്ചതിന് ശേഷമാണ് ജീവിതം ആസ്വദിക്കാൻ തുടങ്ങിയത്; മുൻപ് ഒരിക്കലും ഞാൻ സ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ല’; താര കല്യാണിന് വിമർശനം
Entertainment

‘ഭർത്താവ് മരിച്ചതിന് ശേഷമാണ് ജീവിതം ആസ്വദിക്കാൻ തുടങ്ങിയത്; മുൻപ് ഒരിക്കലും ഞാൻ സ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ല’; താര കല്യാണിന് വിമർശനം

December 29, 2023
5.9k
വിവാഹത്തിനൊരുങ്ങി സൗഭാഗ്യ; ഹല്‍ദി മെഹന്ദി ചിത്രങ്ങള്‍ പങ്കുവെച്ച് താര കല്യാണ്‍
Entertainment

വിവാഹത്തിനൊരുങ്ങി സൗഭാഗ്യ; ഹല്‍ദി മെഹന്ദി ചിത്രങ്ങള്‍ പങ്കുവെച്ച് താര കല്യാണ്‍

February 18, 2020
83
Load More
Next Post
CM Pinarayi Vijayan | Bignewslive

തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ കഴിയില്ല, ഇപ്പോഴുള്ള പ്രശ്‌നത്തിന് അത് പരിഹാരവുമല്ല; തീവ്ര വാക്‌സിനേഷൻ യജ്ഞം ആരംഭിച്ചതായി മുഖ്യമന്ത്രി

dead body | Bignewslive

പേരക്കുട്ടിയുടെ വിവാഹം കൂടാനെത്തിയ വായോധിക കിണറ്റിൽ വീണു മരിച്ചു; സന്തോഷം കാത്തിരുന്ന വീട്ടിൽ കണ്ണീർ!

Shikhar Dhawan | Bignewslive

കേരളത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നത് ഭയപ്പെടുത്തുന്നു; ആശങ്കയുണ്ടെന്ന് ശിഖർ ധവാൻ

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
229
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
576
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
617

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version