അമ്മയാകാൻ ഒരുങ്ങി നടി മൈഥിലി

മലയാളികളുടെ പ്രിയ നടിയാണ് മൈഥിലി അമ്മയാകാൻ ഒരുങ്ങുന്നു.ഈ വർഷം ഏപ്രിലിൽ ആയിരുന്നു മൈഥിലിയുടേയും ആർക്കിടെക്റ്റായ സമ്പത്തിന്റെയും വിവാഹം. താൻ അമ്മ ആകാൻ പോകുന്ന വിവരം താരം തന്നെയാണ് പങ്കുവച്ചിരിക്കുകയാണ് .

തിരുവോണദിനത്തിലാണ് അമ്മയാകാൻ പോകുന്ന വിവരം മൈഥിലി അറിയിച്ചത്. ”ഓണാശംസകൾ, ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു,”എന്നാണ് മൈഥിലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഭർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

Exit mobile version