BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

മക്കള്‍ക്ക് വേണ്ടി വീണ്ടും ഒരുമിച്ചെത്തി ധനുഷും ഐശ്വര്യയും; ഒപ്പം വിജയ് യേശുദാസും ദര്‍ശനയും

Anu by Anu
August 23, 2022
in Entertainment
0
മക്കള്‍ക്ക് വേണ്ടി വീണ്ടും ഒരുമിച്ചെത്തി ധനുഷും ഐശ്വര്യയും; ഒപ്പം വിജയ് യേശുദാസും ദര്‍ശനയും
151
VIEWS
Share on FacebookShare on Whatsapp

തമിഴ് താരം ധനുഷും ഐശ്വര്യ രജനീകാന്തും വിവാഹബന്ധം വേര്‍പ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകലോകം കേട്ടത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്താവനകളിലൂടെയാണ് ഇരുവരും വേര്‍പിരിയല്‍ അറിയിച്ചത്. ഇത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഇപ്പോഴിതാ മക്കള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ചെത്തിയിരിക്കുകയാണ്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

മക്കള്‍ യാത്രയുടെയും ലിംഗയുടെയും സ്‌കൂളിലെ പരിപാടിക്കാണ് ധനുഷും ഐശ്വര്യയും ഒന്നിച്ചെത്തിയിരിക്കുന്നത്. ഇവരുടെ ഫോട്ടോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ധനുഷിനും ഐശ്വര്യക്കും ഒപ്പം വിജയ് യേശുദാസും ഭാര്യ ദര്‍ശനയുമുണ്ട്. ഇവരും വിവാഹമോചിതരായെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മൂത്ത മകന്‍ യാത്രയെ സ്‌കൂളിലെ സ്‌പോര്‍ട്‌സ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുന്ന പരിപാടിയ്ക്ക് വേണ്ടിയാണ് ഇവര്‍ ഒത്തിച്ചെത്തിയിരിക്കുന്നത്. വിവാഹമോചന ശേഷം ധനുഷും ഐശ്വര്യയും ആദ്യമായി പൊതുവേദിയില്‍ എത്തുന്ന പരിപാടി കൂടിയായിരുന്നു ഇത്. 18 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഐശ്വര്യയും ധനുഷും വിവാഹബന്ധം അവസാനിപ്പിച്ചത്.

ഐശ്വര്യ മകന്റെ നേട്ടത്തെ പ്രകീര്‍ത്തിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. എത്ര മനോഹരമായാണ് ഒരു ദിവസം തുടങ്ങുന്നത്. എന്റെ ആദ്യത്തെ കുഞ്ഞ ഇന്ന് സ്‌കൂളിലെ സ്‌പോര്‍ട്‌സ് ക്യാപ്റ്റനായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണുന്നു. അഭിമാനമുള്ള മാതാവെന്നും, അവര്‍ വേഗം വളരുന്നുവെന്നും ഐശ്വര്യ കുറിച്ചു.

2004 നവംബര്‍ 18നായിരുന്നു ധനുഷ്- ഐശ്വര്യ വിവാഹം. യാത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്റെയും ഐശ്വര്യയുടെയും വേര്‍പിരിയല്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.

Tags: Actor DhanushAishwarya DhanushAishwarya Rajinikanth

Related Posts

ശക്തമായ കാറ്റിൽ തീ ആളിപ്പടർന്നു,  ധനുഷിൻ്റെ ചിത്രത്തിൻ്റെ ഷൂട്ടിങ് സെറ്റിൽ വൻ തീപിടിത്തം,
Entertainment

ശക്തമായ കാറ്റിൽ തീ ആളിപ്പടർന്നു, ധനുഷിൻ്റെ ചിത്രത്തിൻ്റെ ഷൂട്ടിങ് സെറ്റിൽ വൻ തീപിടിത്തം,

April 20, 2025
45
nayanthara|bignewslive
Entertainment

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി തര്‍ക്കം; ധനുഷ് നല്‍കിയ ഹര്‍ജിയില്‍ നയന്‍താര മറുപടി നല്‍കണമെന്ന് കോടതി

December 12, 2024
13
തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് ധനുഷിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു
Entertainment

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് ധനുഷിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

September 12, 2024
101
ഹെല്‍മെറ്റും ലൈസന്‍സുമില്ലാതെ ബൈക്ക് റൈഡ്: ധനുഷിന്റെ മകന് പിഴയിട്ട് പോലീസ്
India

ഹെല്‍മെറ്റും ലൈസന്‍സുമില്ലാതെ ബൈക്ക് റൈഡ്: ധനുഷിന്റെ മകന് പിഴയിട്ട് പോലീസ്

November 18, 2023
82
aishwarya-rajanikanth
India

ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ കാണാനില്ല; മൂന്ന് ജോലിക്കാരെ സംശയം, പരാതി നല്‍കി ഐശ്വര്യ രജനീകാന്ത്

March 20, 2023
11
അച്ഛനമ്മമാരാണെന്ന് അവകാശവാദം: 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദമ്പതികള്‍ക്ക് നോട്ടിസ് അയച്ച് ധനുഷ്
India

അച്ഛനമ്മമാരാണെന്ന് അവകാശവാദം: 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദമ്പതികള്‍ക്ക് നോട്ടിസ് അയച്ച് ധനുഷ്

May 21, 2022
69
Load More
Next Post
Dr. Robin | Bignewslive

ബിഗ് ബോസ് താരം ഡോ. റോബിൻ വിവാഹിതനാകുന്നു; വധു ആരതി പൊടി, വിവാഹം ഫെബ്രുവരിയിൽ

ചുട്ടുപൊള്ളുന്ന വെയിലില്‍ രണ്ടു കുട്ടികളേയും കൊണ്ട് ഫുഡ് ഡെലിവറി: ഇതാണ് റിയല്‍ ഹീറോ എന്ന് സോഷ്യല്‍ ലോകം

ചുട്ടുപൊള്ളുന്ന വെയിലില്‍ രണ്ടു കുട്ടികളേയും കൊണ്ട് ഫുഡ് ഡെലിവറി: ഇതാണ് റിയല്‍ ഹീറോ എന്ന് സോഷ്യല്‍ ലോകം

Supriya Menon | Bignewslive

'ഔദ്യോഗിക ചിത്രങ്ങളിൽ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും, അവിടെ എന്റെ സാന്നിധ്യം ഉണ്ടായിരുന്നു' പ്രണയകാല ചിത്രം പങ്കുവച്ച് സുപ്രിയ

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
231
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
577
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
618

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version