BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ചീരു… വണ്‍ ആന്റ് ഓണ്‍ലി! നിന്നെപ്പോലെ ഒരാള്‍ ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല…; ഓര്‍മ്മദിനത്തില്‍ മേഘ്ന രാജ്

Anu by Anu
June 8, 2022
in Entertainment
0
ചീരു… വണ്‍ ആന്റ് ഓണ്‍ലി! നിന്നെപ്പോലെ ഒരാള്‍ ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല…;   ഓര്‍മ്മദിനത്തില്‍ മേഘ്ന രാജ്
60
VIEWS
Share on FacebookShare on Whatsapp

തെന്നിന്ത്യയുടെ പ്രിയ നടിമാരില്‍ ഒരാളാണ് മേഘ്ന രാജ്. മലയാളികള്‍ക്കും പ്രിയങ്കരിയാണ് താരം. മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ചീരുവിന്റെ ഓര്‍മ്മദിനത്തില്‍ കണ്ണീര്‍ക്കുറിപ്പുമായി എത്തിയിരിക്കുകയാണ് മേഘ്‌ന. ചീരുവിനെപ്പോലെ ഒരാള്‍ ഇനി ഉണ്ടാകില്ല എന്നാണ് മേഘ്‌ന രാജ് എഴുതിയിരിക്കുന്നത്.

‘നീയും ഞാനും എന്നേക്കും… നിന്നെപ്പോലെ ഒരാള്‍ ഉണ്ടായിട്ടില്ല. നിന്നെപ്പോലെ ഒരാള്‍ ഉണ്ടാവുകയുമില്ല… നീ ചിരു… വണ്‍ ആന്റ് ഓണ്‍ലി… ലവ് യൂ’
എന്നാണ് മേഘ്ന സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

View this post on Instagram

A post shared by Meghana Raj Sarja (@megsraj)


2020 ജൂണ്‍ ഏഴിന് ആയിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് നടന്‍ അന്തരിച്ചത്. 39-ാം വയസില്‍ ചീരു വിടപറയുമ്പോള്‍ മേഘ്ന ഗര്‍ഭിണിയായിരുന്നു. പ്രിയതമന്റെ വേര്‍പാടിന്റെ ദുഖം മേഘ്‌ന അതിജീവിച്ചത് കുഞ്ഞ് വന്നതോടെയാണ്. ചീരുവിന്റെ വേര്‍പാടിന് രണ്ട് വര്‍ഷം തികയുമ്പോള്‍ മകന്‍ റയാന്‍ മേഘ്നയ്ക്ക് ആശ്വാസമായി ഒപ്പമുണ്ട്.

2018ല്‍ ആയിരുന്നു ചീരുവും മേഘ്നയും വിവാഹിതരാകുന്നത്. പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. കന്നഡയില്‍ വലിയ ആരാധകര്‍ ഉള്ള നടനായിരുന്നു ചിരഞ്ജീവി സര്‍ജ. ചീരുവിന്റെ വേര്‍പാടിന് ശേഷം താരത്തിന്റെ മകന്‍ റയാനെയാണ് ആരാധകര്‍ ചിരുവിന്റെ പുനര്‍ ജന്മമായി കാണുന്നത്. മകന്‍ റായന്റെ വിശേഷങ്ങള്‍ മേഘ്ന രാജ് ഇടയ്ക്കിടെ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

ചിരു തന്നെ എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് വ്യക്തമാക്കി മേഘ്ന നേരത്തെ പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു. ‘നീ എന്നെ വല്ലാതെ സ്നേഹിച്ചിരുന്നു. നിനക്ക് എന്നെ ഒറ്റയ്ക്കാക്കി പോകാനാകില്ല. പോകാനാകുമോ? നമ്മുടെ കുഞ്ഞ്….. നീ എനിക്ക് തന്ന വിലമതിക്കാനാകാത്ത സമ്മാനം.’ ‘നമ്മുടെ സ്നേഹത്തിന്റെ അടയാളാണ്. ഇങ്ങനൊയൊരു മധുരതരമായ മായാജാലത്തിന് ഞാന്‍ എന്നും നിന്നോട് നന്ദിയുള്ളവളായിരിക്കും.’

‘നമ്മുടെ കുഞ്ഞായി നിന്നെ വീണ്ടും ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി എനിക്ക് കാത്തിരിക്കാനാവുന്നില്ല. നിന്നെ തൊടാന്‍ എനിക്ക് കാത്തിരിക്കാനാവുന്നില്ല. നിന്റെ പുഞ്ചിരി വീണ്ടും കാണാന്‍ കാത്താരിക്കാനാവില്ല. മുറിയൊന്നാകെ പ്രകാശിപ്പിക്കുന്ന നിന്റെ ചിരിക്കായി കാത്തിരിക്കാനാവുന്നില്ല’ എന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണത്തിന് ശേഷം മേഘ്ന എഴുതിയത്.

‘ശബ്ദ’ എന്ന ചിത്രത്തിലൂടെ മേഘ്‌ന രാജ് തിരിച്ചുവരവിന് ഒരുങ്ങുകയാണ്, കന്തരാജ് കണല്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മേഘ്‌നയ്ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ഇത്. മേഘ്‌ന രാജിന് കര്‍ണാടക സംസ്ഥാന അവാര്‍ഡ് ലഭിച്ച ‘ഇരുവുഡെല്ലവ ബിട്ടു’ എന്ന ചിത്രത്തിന് സംവിധായകനാണ് കന്തരാജ് കണല്ലി.

മേഘ്‌ന രാജ് തന്നെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. എന്റെ പുതിയ ചിത്രമായ ‘ശബ്ദ’ പ്രഖ്യാപിക്കുന്നു. ഇതേ ടീമിനൊപ്പമുള്ള സിനിമയായ ‘ഇരുവുഡെല്ലവ ബിട്ടു എന്നെ സംസ്ഥാന അവാര്‍ഡിന് അര്‍ഹയാക്കിയിരിക്കുന്നു. രണ്ടാം തവണയും താന്‍ കന്തരാജ് കണ്ണല്ലിയുടെ ഒപ്പം പ്രവര്‍ത്തിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കാമെന്നും എല്ലാവര്‍ക്കും നന്ദി പറയുന്നതായും മേഘ്‌ന രാജ് എഴുതിയിരുന്നു.

‘യക്ഷിയും ഞാനു’മെന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്‌ന രാജ് മലയാളത്തില്‍ എത്തിയത്. ‘ബ്യൂട്ടിഫുള്‍’ എന്ന ചിത്രത്തിലെ അഭിനയം മേഘ്‌നയ്ക്ക് മലയാളത്തില്‍ വഴിത്തിരിവായി. മോഹന്‍ലാല്‍ നായകനായ ചിത്രം ‘റെഡ് വൈനി’ല്‍ ഉള്‍പ്പടെ തുടര്‍ച്ചയായി മലയാളത്തില്‍ അഭിനയിച്ചു. ‘സീബ്രാ വര’കളെന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

Tags: Chiranjeevi Sarjameghna raj

Related Posts

നിങ്ങള്‍ ചീരുവിനെ മറന്നുവല്ലേ’! ചീരുവിനെ നല്ല ഭക്ഷണം കഴിച്ചാലോ, വസ്ത്രം ധരിച്ചാലോ വിമര്‍ശിക്കപ്പെട്ടു; ചീരുവിന്റെ വിയോഗ ശേഷം നേരിട്ട ദുരനുഭവം പങ്കുവച്ച് മേഘ്‌ന
India

നിങ്ങള്‍ ചീരുവിനെ മറന്നുവല്ലേ’! ചീരുവിനെ നല്ല ഭക്ഷണം കഴിച്ചാലോ, വസ്ത്രം ധരിച്ചാലോ വിമര്‍ശിക്കപ്പെട്ടു; ചീരുവിന്റെ വിയോഗ ശേഷം നേരിട്ട ദുരനുഭവം പങ്കുവച്ച് മേഘ്‌ന

August 17, 2022
93
Meghna Raj | Bignewslive
Entertainment

‘ഒരു ദൈവവും എന്നെ തുണച്ചില്ല, എന്തിനാണ് എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്’ ഇത് നടി മേഘ്‌ന രാജിന്റെ തീരാനൊമ്പരം

November 29, 2021
368
Puneet’s death | Bignewslive
Entertainment

‘മനസ്സില്‍ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു’; പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ മേഘ്‌ന രാജ്

October 30, 2021
381
Meghna Raj | Bignewslive
Entertainment

രാജ്ഞിയെപ്പോലെ അണിഞ്ഞൊരുങ്ങി നടി മേഘ്‌ന; വൈറല്‍ ഫോട്ടോഷൂട്ട് ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയോടുള്ള ആദരം

October 18, 2021
41
Chiranjeevi Sarja | Bignewslive
Entertainment

അച്ഛന്റെ അവസാന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി ചിന്റു; വീഡിയോ

February 20, 2021
44
Meghna Raj | Bignewslive
Entertainment

‘ഇവന്‍ ക്യൂട്ടാണ്, പക്ഷേ ജൂനിയര്‍ ചീരുവല്ല..! പ്രചരിക്കരുതേ’ വ്യാജ ചിത്രം പങ്കുവെയ്ക്കുന്നവരോട് മേഘ്‌ന രാജ്

December 17, 2020
244
Load More
Next Post
Suicide | Bignewslive

ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പത്ത് ലക്ഷം നഷ്ടമായി : ചെന്നൈയില്‍ യുവതി ആത്മഹത്യ ചെയ്തു

chokes on momo | Bignewslive

വഴുവഴുത്ത പ്രകൃതവും ചെറിയ ആകൃതിയും, വിഴുങ്ങാൻ എളുപ്പം... പക്ഷേ സൂക്ഷിച്ച് ചവച്ചരച്ച് കഴിക്കണം; മൊമോസ് വിഴുങ്ങി ഒരാൾ മരിച്ച സംഭവത്തിൽ മുന്നറിയിപ്പുമായി എയിംസ്

Alice Mahamudra | Bignewslive

ഇവൻ റേപ്പിസ്റ്റ്, ഞാൻ നേരിട്ടത് മറ്റൊരാൾക്കും സംഭവിക്കരുത്.. ഏതറ്റം വരെയും പോകുമെന്ന് ചിത്രകാരി ആലിസ്; അവന് വേണ്ടി കരഞ്ഞ് അപേക്ഷിച്ചെത്തിയ അമ്മയോട്.. 'നിങ്ങൾ അവനെ കൊന്നിട്ട് വരൂ'

Discussion about this post

RECOMMENDED NEWS

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
573
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

11 hours ago
6
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

16 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

10 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version