കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ബോളിവുഡ് നടി ജാന്‍വി കപൂറും തമ്മിലുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. ആന്റി എന്ന് തുടരെ വിളിച്ച ജാന്‍വി സ്മൃതി ഇറാനിയോട് മാപ്പ് ചോദിക്കുന്ന വിഡിയോ ആണ് സ്മൃതി പോസ്റ്റ് ചെയ്തത്. ക്ഷമ ചോദിക്കുന്ന ജാന്‍വിയോട് ‘അതൊന്നും പ്രശ്നമില്ല മോളെ’ എന്ന മറുപടി നല്‍കിക്കൊണ്ടാണ് ‘ഇന്നത്തെ കുട്ടികള്‍’ എന്ന ടാഗോടെ പോസ്റ്റ് ചെയ്തത്.
Discussion about this post