സിനിമാ താരങ്ങളുടെ മക്കളും ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ്. അവരുടെ ജീവിതത്തിലെ കുഞ്ഞുകാര്യങ്ങള്‍ പോലും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത് പ്രിയതാരം അസിന്റെ കുഞ്ഞിന്റെ ക്രിസ്മസ് ചിത്രങ്ങളാണ്.
അസിന്റെ കുഞ്ഞിന്റെ പിറന്നാള്‍ ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും അസിന് ഇപ്പോഴും ഒരുപാട് ആരാധകരുണ്ട്. അവര്‍ക്കൊക്കെ അസിന്റെ വിശേഷങ്ങളറിയാലും വളരെ ഇഷ്ടമാണ്.രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്.
Discussion about this post