മലയാളത്തിന്റെ സ്വന്തം മമ്മൂക്ക ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത് പ്രണവ് മോഹന്‍ലാലിന് മധുരം വായില്‍ വെച്ചുകൊടുത്തു കൊണ്ടായിരുന്നു. ഏട്ടന്റെ മകന് ഇക്ക മധുരം നല്‍കുന്ന വീഡിയോ വളരെപ്പെട്ടന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
യാത്ര എന്ന ചിത്രത്തിന്റെ മലയാളം ഡബ്ബിങിനായി മമ്മൂട്ടി കൊച്ചി വിസ്മയാക്‌സില്‍ എത്തിയപ്പോള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് പ്രണവും അവിടെയുണ്ടായിരുന്നു.
Discussion about this post