BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

നഷ്ടപ്രണയത്തെ കുറിച്ച് ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് തെന്നിന്ത്യന്‍താരം സാമന്ത; കുറിപ്പ് വേര്‍പിരിയല്‍ പ്രഖ്യാപിച്ചതിനു ശേഷം

Soumya by Soumya
October 7, 2021
in Entertainment
0
Naga Chaitanya | Bignewslive
38
VIEWS
Share on FacebookShare on Whatsapp

നഷ്ടപ്രണയത്തെക്കുറിച്ചുള്ള ഹൃദയഹാരിയായ കുറിപ്പുമായി തെന്നിന്ത്യന്‍താരം സാമന്ത. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം കുറിപ്പ് പങ്കിട്ടിരിക്കുന്നത്. നാഗചൈതന്യയുമായി വേര്‍പിരിയുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനുശേഷം ഇത് ആദ്യമായാണ് താരം ചിത്രവും കുറിപ്പും പങ്കിട്ടിരിക്കുന്നത്. വെളുത്ത കോട്ടണ്‍ ഗൗണ്‍ ധരിച്ചുള്ള ചിത്രമാണ് സാമന്ത ആരാധകരുമായി പങ്കിട്ടത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ചിത്രത്തിനൊപ്പം പങ്കിട്ട കുറിപ്പ് താരം നിരാശയിലാണോ എന്ന ചോദ്യമാണ് ആരാധകരില്‍ നിന്നും ഉയരുന്നത്. 2017 ഒക്ടോബറിലാണ് തെന്നിന്ത്യന്‍ താരങ്ങളായ സമാന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. നാലാം വിവാഹ വാര്‍ഷികത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് തങ്ങള്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്ത ഇരുവരും പുറത്തുവിട്ടത്.

View this post on Instagram

A post shared by Samantha (@samantharuthprabhuoffl)

താരത്തിന്റെ കുറിപ്പ് ഇങ്ങനെ;

‘നഷ്ടപ്രണയത്തിന്റെ ഗാനങ്ങള്‍…. പര്‍വതങ്ങളിലും പാറക്കെട്ടുകളിലും കുന്നിന്‍ ചരിവുകളിലും തഴുകിവരുന്ന തണുത്തു മരവിച്ച കാറ്റിന്റെ ശബ്ദം… നഷ്ടപ്പെട്ടതും തിരിച്ചുകിട്ടിയതുമായ ചിത്രങ്ങളുടെ പാട്ടുകള്‍… താഴ്‌വരയില്‍ അലയടിക്കുന്ന നഷ്ടപ്രണയത്തിന്റെ വിഷാദഗാനം… പഴയ ബംഗ്ലാവുകളുടെ പടവുകളിലും ഇടവഴികളിലും കാറ്റ് മുഴങ്ങുകയാണ്.

Tags: naga-chaitanyasamanthashares first post

Related Posts

നാഗചൈതന്യയ്ക്ക് ഒപ്പം ഡിന്നർ ഡേറ്റിന് എത്തി ശോഭിത; അപ്രതീക്ഷിത ചിത്രത്തിൽ കുടുങ്ങി;  മുഖം മറച്ച ചിത്രം വൈറൽ!
News

നാഗചൈതന്യയ്ക്ക് ഒപ്പം ഡിന്നർ ഡേറ്റിന് എത്തി ശോഭിത; അപ്രതീക്ഷിത ചിത്രത്തിൽ കുടുങ്ങി; മുഖം മറച്ച ചിത്രം വൈറൽ!

March 30, 2023
16
ഞാന്‍ മരിച്ചിട്ടില്ല! മരിക്കാന്‍ കിടക്കുകയുമല്ല: രോഗാവസ്ഥയെ കുറിച്ചുള്ള വാര്‍ത്തകളില്‍ പ്രതികരിച്ച് സാമന്ത
Entertainment

ഞാന്‍ മരിച്ചിട്ടില്ല! മരിക്കാന്‍ കിടക്കുകയുമല്ല: രോഗാവസ്ഥയെ കുറിച്ചുള്ള വാര്‍ത്തകളില്‍ പ്രതികരിച്ച് സാമന്ത

November 9, 2022
60
ചര്‍മ്മ രോഗത്തില്‍ വലഞ്ഞ് സാമന്ത; പല ഷൂട്ടിങും മുടങ്ങി; സിനിമാ റിലീസുകള്‍ നീണ്ടു; ഒടുവില്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്
Entertainment

ചര്‍മ്മ രോഗത്തില്‍ വലഞ്ഞ് സാമന്ത; പല ഷൂട്ടിങും മുടങ്ങി; സിനിമാ റിലീസുകള്‍ നീണ്ടു; ഒടുവില്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

September 20, 2022
75
നാഗചൈതന്യയുടെ പേരിൽ ഗോസിപ്പ് പരത്തുന്നത് സാമന്തയെന്ന് ആരാധകർ; പോയി പണി നോക്കെന്ന് രൂക്ഷമായി തിരിച്ചടിച്ച് നടി; വൈറലായി ട്വീറ്റ്
Entertainment

നാഗചൈതന്യയുടെ പേരിൽ ഗോസിപ്പ് പരത്തുന്നത് സാമന്തയെന്ന് ആരാധകർ; പോയി പണി നോക്കെന്ന് രൂക്ഷമായി തിരിച്ചടിച്ച് നടി; വൈറലായി ട്വീറ്റ്

June 21, 2022
23
വിവാഹമോചനത്തിന് ശേഷം നാഗചൈതന്യ ശോഭിത ധൂലിപാലയുമായി അടുപ്പത്തിൽ? ഇരുവരും പ്രണയത്തിലെന്ന് സൂചന
Entertainment

വിവാഹമോചനത്തിന് ശേഷം നാഗചൈതന്യ ശോഭിത ധൂലിപാലയുമായി അടുപ്പത്തിൽ? ഇരുവരും പ്രണയത്തിലെന്ന് സൂചന

June 20, 2022
81
അഭ്യൂഹങ്ങള്‍ക്ക് വിരാമം! ‘ഞങ്ങള്‍ വിവാഹ മോചിതരാകുന്നു’, സ്ഥിരീകരിച്ച് സാമന്തയും നാഗചൈതന്യയും
Entertainment

അഭ്യൂഹങ്ങള്‍ക്ക് വിരാമം! ‘ഞങ്ങള്‍ വിവാഹ മോചിതരാകുന്നു’, സ്ഥിരീകരിച്ച് സാമന്തയും നാഗചൈതന്യയും

October 2, 2021
72
Load More
Next Post
അഞ്ച് ഊണിന് 100 രൂപ, വിഭവസമൃദ്ധവും രുചികരവുമായ ഭക്ഷണം: ജനകീയ ഹോട്ടലിന് പിന്തുണയുമായി വിഎസ് സുനില്‍കുമാര്‍

അഞ്ച് ഊണിന് 100 രൂപ, വിഭവസമൃദ്ധവും രുചികരവുമായ ഭക്ഷണം: ജനകീയ ഹോട്ടലിന് പിന്തുണയുമായി വിഎസ് സുനില്‍കുമാര്‍

Bevco outlets | Bignewslive

ഇനി രാവിലെ 10 മുതല്‍ രാത്രി 9 വരെ; ബിവറേജസ് ഷോപ്പുകളുടെ പ്രവര്‍ത്തന സമയം പുതുക്കി

ഇരുചക്ര വാഹനങ്ങളില്‍ പോകുമ്പോള്‍ കുട ചൂടിയാല്‍ പണികിട്ടും: ആയിരം രൂപ പിഴ

ഇരുചക്ര വാഹനങ്ങളില്‍ പോകുമ്പോള്‍ കുട ചൂടിയാല്‍ പണികിട്ടും: ആയിരം രൂപ പിഴ

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
231
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
618
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
577

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version