BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

പ്രേക്ഷകരുടെ ഹൃദയത്തില്‍ തറച്ച മമ്മൂട്ടി എന്ന പേരിന് പിന്നിലുണ്ട് ഒരു കഥ; അക്കഥ വെളിപ്പെടുത്തി മമ്മൂക്ക

Soumya by Soumya
October 3, 2021
in Entertainment
0
Mammooty | Bignewslive
20
VIEWS
Share on FacebookShare on Whatsapp

മമ്മൂട്ടി എന്ന പേര് വന്നതിനു പിന്നാലെ കഥ പറഞ്ഞ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മുഹമ്മദ് കുട്ടി എന്ന പേരില്‍ നിന്നും മമ്മൂട്ടി എന്ന പേരിലേയ്ക്ക് എത്തിയതിന്റെ കഥയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി പേരിനു പിന്നിലെ രസകരമായ കഥ പറയുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ആ കഥ ഇങ്ങനെ;

മുഹമ്മദ് കുട്ടി എന്നത് എന്റെ വാപ്പയുടെ വാപ്പയുടെ പേരാണ്. ഉപ്പാപ്പയുടെ പേരാണ്. അത് സ്വാഭാവികമായും നമ്മുടെ നാടിന്റെ ഒരു ശീലം ആണല്ലോ. അച്ഛന്റെ പേര് അങ്ങനെ ഇടുന്ന ശീലം ഉണ്ടല്ലോ. അങ്ങനെയാണ് ഞാന്‍ മുഹമ്മദ് കുട്ടി ആകുന്നത്. എന്നാല്‍, മുഹമ്മദുകുട്ടി എന്ന് ഉപ്പാപ്പ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുന്നില്‍ വെച്ച് എന്നെ വിളിക്കാന്‍ എല്ലാവര്‍ക്കും ഒരു മടി ഉണ്ടാകും. അങ്ങനെ കുറച്ചുകൂടി കൊഞ്ചിച്ച് മുഹമ്മദ് കുഞ്ഞ് എന്നായി.

covid pandemic | Bignewslive

ഞാന്‍ പത്താംക്ലാസ് പഠിക്കുമ്പോള്‍ വരെ എല്ലാവരും എന്നെ മുഹമ്മദ് കുഞ്ഞ് എന്നാണ് വിളിച്ചിരുന്നത്. സ്‌കൂളില്‍ മാത്രമേ മുഹമ്മദ് കുട്ടി എന്ന് നല്‍കിയിരുന്നുള്ളൂ. വീട്ടുകാരും കൂട്ടുകാരും എല്ലാം എന്നെ മുഹമ്മദ് കുഞ്ഞ് എന്നായിരുന്നു വിളിച്ചിരുന്നത്. അന്നത്തെ കാലത്താണ് ഐക്യമുന്നണി ഒക്കെ വന്നത്. ഐമൂക്കാരാ എന്നൊക്കെ വിളിക്കുമായിരുന്നു എന്നെ. ഞാന്‍ കുറച്ചു കുസൃതി ആയതുകൊണ്ട് വികൃതിയും കുസൃതിയുമൊക്കെ ഉള്ള കുട്ടികളെ നമ്മള്‍ അങ്ങനെ റവല്യൂഷണറി എന്നൊക്കെ വിളിക്കുന്നതുപോലെ എന്നെ ഐമൂക്കാരാ എന്നൊക്കെ വിളിച്ചിട്ടുണ്ട്. എടാ ഐമു..എന്ന്.

അതൊരു ചെറിയ ഓര്‍മ്മയേ ഒള്ളു. പണ്ട് കുറച്ചു പ്രായമുള്ള അമ്മായിമാര്‍ ഒക്കെ വിളിക്കുന്നതാണ്. ഈ മുഹമ്മദ് കുട്ടി.. മുഹമ്മദ് കുട്ടി എന്ന പേരിലുള്ള ഒരു അസ്‌കിത ഉണ്ടല്ലോ. അത് വല്ലാത്ത ഒരു പഴഞ്ചന്‍ പേരാണ് എന്ന് തോന്നിയിട്ടുണ്ട്. എന്തെന്നു വെച്ചാല്‍ കുറച്ച് പ്രായമായ ആളുകളുടെ പേരല്ലേ അത്. എന്റെ ഉപ്പാപ്പയുടെ പേരാണത്. ഞാന്‍ ആ ലെവലിലാണ് ചിന്തിച്ചിരുന്നത്. അത്രയും പ്രായമായ ഒരാളുടെ പേര് എനിക്ക് കിട്ടിയതിലുള്ള ഒരു അരോചകം ഉണ്ടായിരുന്നു. അപ്പോള്‍ മഹാരാജാസ് കോളേജില്‍ ഫസ്റ്റ് ഇയര്‍ ചെന്നപ്പോള്‍ ഈ മുഹമ്മദ് കുട്ടി എന്ന പേര് ഞാന്‍ അങ്ങ് ഒളിപ്പിച്ചുവെച്ചു. എന്‍രെ പേര് ചോദിക്കുന്നവരോട് ഞാന്‍ ‘ഓമര്‍ ഷെരിഫ്’ എന്നു പറയും. അങ്ങനെ കോളേജില്‍ ഐഡന്റിറ്റി കാര്‍ഡ് വന്നു.

ഐഡന്റിറ്റി കാര്‍ഡ് ഒരു ദിവസം വെളിയില്‍ ഇട്ടപ്പോള്‍ അതില്‍ മുഹമ്മദ് കുട്ടി എന്ന എന്റെ പേര് കണ്ടു. നിന്റെ പേര് മമ്മൂട്ടി എന്നാണോ എന്ന് പറഞ്ഞ് ഒരു സുഹൃത്ത് പൊട്ടിച്ചിരിച്ചു. അങ്ങനെ എന്റെ പേര് മമ്മൂട്ടി എന്നായി. അങ്ങനെയാ കള്ളത്തരം അവര്‍ പിടിച്ചു. ശശിധരന്‍ എന്നുപറയുന്ന ഒരു ഫ്രണ്ട് ആയിരുന്നു അത്. അവന്‍ ഇപ്പോള്‍ എവിടെയാണോ ആവോ.

അങ്ങിനെ ഞാന്‍ മമ്മൂട്ടിയായി.. അത് മുഹമ്മദ് കുട്ടിയെക്കാള്‍ അരോചകമായി തോന്നി. എന്നെ കളിയാക്കി വിളിച്ച ഒരു പേരാണ് മമ്മൂട്ടി എന്നത്. പക്ഷേ ആ മമ്മൂട്ടി ആണ് ഇന്ന് ഈ മമ്മൂട്ടി ആയത്.

Tags: mammootynamestory of name

Related Posts

ഓൺലൈൻ മദ്യമില്ല; ബെവ്കോ ശുപാർശ അംഗീകരിക്കേണ്ടെന്ന് സർക്കാർ
Kerala News

പുതിയ സര്‍ക്കാര്‍ ബ്രാന്‍ഡ് ബ്രാന്‍ഡിക്ക് ജനങ്ങള്‍ക്ക് പേര് നിര്‍ദ്ദേശിക്കാം, സമ്മാനവും നേടാം: ബെവ്‌കോ എംഡി

December 30, 2025
2
Baby | Bignewslive
world

ബന്ധുക്കളോടും സുഹൃത്തുക്കളോടും പേര് നിര്‍ദേശിയ്ക്കാന്‍ പറഞ്ഞു : 27 പേരുകളും കുഞ്ഞിനിട്ട് ദമ്പതികള്‍

July 29, 2022
43
Monkey pox | Bignewslive
World News

വിവേചനപരം : മങ്കി പോക്‌സിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ന്യൂയോര്‍ക്ക്

July 27, 2022
31
Jinnah Tower | Bignewslive
India

“ഇത് ആന്ധ്രയോ പാകിസ്താനോ ?” ജിന്ന ടവറിന്റെ പേര് മാറ്റണമെന്ന് ബിജെപി

May 26, 2022
384
Italy | Bignewslive
Women

കുഞ്ഞുങ്ങളുടെ പേരിനൊപ്പം അച്ഛന്റെ പേര് മാത്രം പോര : ഇറ്റലിയില്‍ കോടതി ഉത്തരവ്

April 28, 2022
45
Machu Picchu | Bignewslive
Culture

ഇത്രനാളും വിളിച്ചത് തെറ്റ് : മാച്ചു പിച്ചുവിന്റെ പേര് അതല്ല !

April 2, 2022
44
Load More
Next Post
swimming pool | Bignewslive

റിസോട്ടിലെ നീന്തല്‍കുളത്തില്‍ വീണ് എട്ട് വയസുകാരന്‍ മരിച്ചു

Ramesh Chennithala | Bignewslive

പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടി വന്നു, പക്ഷേ ഒരിക്കല്‍ മുഖ്യമന്ത്രിയാകും; ശ്രമം തുടരും, ആ ലക്ഷ്യം നേടുമെന്ന് ഉറപ്പോടെ രമേശ് ചെന്നിത്തല

Hammer attack | Bignewslive

ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; തമിഴ്‌നാട്ടിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ പ്രതി പിടിയില്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
158
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
970
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
579
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version