BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായത് മോഡല്‍ സോണിയ അഗര്‍വാള്‍; ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത് തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാളിന്റേതും, നിയമനടപടിക്കൊരുങ്ങി താരം

Soumya by Soumya
September 1, 2021
in Entertainment
0
Sonia Aggarwal | Bignewslive
32
VIEWS
Share on FacebookShare on Whatsapp

മയക്കുമരുന്ന് കേസില്‍ നടിയും മോഡലുമായ സോണിയ അഗര്‍വാള്‍ അറസ്റ്റിലായതിനു പിന്നാലെ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളും വാര്‍ത്തകളിലും തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാളിന്റേതാണ്. അനാവശ്യമായി ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ താരം രംഗത്തെത്തിയിരിക്കുകയാണ്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

P S – I will be taking appropriate legal action towards the concerned media houses and journalists for defamation and putting me and my family through this mental agony and shock caused by all the continuous calls and messages since morning

— Sonia aggarwal (@soniya_agg) August 30, 2021

കഴിഞ്ഞ ദിവസമാണ് മയക്കുമരുന്നു കേസില്‍ നടിയും മോഡലുമായ സോണിയ അഗര്‍വാള്‍ കസ്റ്റഡിയിലായത്. താരത്തിന്റെ ഫ്ളാറ്റില്‍ നിന്ന് മയക്കുമരുന്നു കഞ്ചാവും പിടിച്ചെടുത്തതിനു പിന്നാലെയാണ് അറസ്റ്റ് നടന്നത്. കന്നഡ നടന്‍ ഭരത്, ഡിജെ ചിന്നപ്പ എന്നിവരേയും എന്‍സിബി കസ്റ്റഡിയിലെടുത്തിരുന്നു.

വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ നേരിടേണ്ടി വന്ന മാനനഷ്ടത്തിനും നിരന്തരമുള്ള കോളുകളോട് പ്രതികരിക്കുകയും ചോദ്യങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തതിനും താനും തന്റെ കുടുംബവും നേരിട്ട മാനസിക സംഘര്‍ഷത്തിനും തന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിച്ച് മുന്‍പോട്ടു പോകുമെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചു.

View this post on Instagram

A post shared by #soniaagarwal #soniyaagarwal (@soniaaggarwal1)

നിലവില്‍ കേരളത്തില്‍ ദ്വിഭാഷാ ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണ് താനെന്നും യാതൊരു വിധ അന്വേഷണങ്ങളും കൂടാതെ തന്റെ പേരില്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവരെ നിയമപരമായി തന്നെ നേരിടുമെന്നും സോണിയ വ്യക്തമാക്കി. ഷിജിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന തമിഴ് മലയാളം ദ്വിഭാഷാ ഹൊറര്‍ ചിത്രം ഗ്രാന്‍ഡ്മായുടെ ചിത്രീകരണത്തിരക്കുകളുമായി തിരുവനന്തപുരത്താണ് താരം ഇപ്പോള്‍ ഉള്ളത്.

Tags: draggeddrug caseSonia Aggarwalupset

Related Posts

രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം, നടൻ ശ്രീകാന്ത് അറസ്റ്റിൽ
Entertainment

രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം, നടൻ ശ്രീകാന്ത് അറസ്റ്റിൽ

June 23, 2025
11
ആഡംബര ജീവിതം; കുടുംബ സമേതം ബംഗളൂരുവില്‍ താമസം,  നൈജീരിയയില്‍ നിന്നും മയക്കുമരുന്ന് കേരളത്തില്‍ എത്തിക്കുന്ന പ്രധാനി പിടിയില്‍
Kerala News

ആഡംബര ജീവിതം; കുടുംബ സമേതം ബംഗളൂരുവില്‍ താമസം, നൈജീരിയയില്‍ നിന്നും മയക്കുമരുന്ന് കേരളത്തില്‍ എത്തിക്കുന്ന പ്രധാനി പിടിയില്‍

February 24, 2025
7
വ്യാജ ലഹരി കേസില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം: എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
Kerala News

വ്യാജ ലഹരി കേസില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം: എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

July 3, 2023
522
‘ഷീ സ്‌റ്റൈല്‍’ വീണ്ടും തുറന്നു: പുതിയ ജീവിതം തിരിച്ചുപിടിക്കാനൊരുങ്ങി  ഷീലാ സണ്ണി
Kerala News

മയക്കുമരുന്ന് കണ്ടിട്ടു പോലുമില്ല, മരുമകളുടെ അനുജത്തിയെയാണ് സംശയം; ഇല്ലാത്ത ലഹരിയുടെ പേരില്‍ 72 ദിവസം ജയിലില്‍ കഴിയേണ്ടി വന്ന ഷീലാ സണ്ണി

July 1, 2023
23.1k
drug case | Bignewslive
Kerala News

ആദ്യം കൊല്ലാൻ പദ്ധതി, ഭയന്ന് പിന്മാറി; ശേഷം അതിമാരകമായ മയക്കുമരുന്ന് കേസിൽ ഭർത്താവിനെ കുടുക്കി! കാമുകനൊപ്പം ജീവിക്കാൻ പഞ്ചായത്തംഗം സൗമ്യ നടത്തിയ പദ്ധതികൾ ഞെട്ടിക്കുന്നത്

February 25, 2022
241
കൊലയാളി സംഘത്തിൽ സഹോദരിഭർത്താവും, സുധീഷിന്റെ കൊലപ്പെടുത്തിയത് കഞ്ചാവ് വിൽപ്പന തർക്കത്തിൽ
Kerala News

കൊലയാളി സംഘത്തിൽ സഹോദരിഭർത്താവും, സുധീഷിന്റെ കൊലപ്പെടുത്തിയത് കഞ്ചാവ് വിൽപ്പന തർക്കത്തിൽ

December 13, 2021
1.3k
Load More
Next Post
variyamkunnan film | bignewskerala

'വാരിയംകുന്നന്‍'സിനിമ; നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിക് അബുവും പിന്മാറി

‘അങ്ങനെ ഗ്യാസ് വില 1 കെയിലേക്ക്.. വെല്‍ഡണ്‍ മോഡിജീ’! പ്രധാനമന്ത്രിയെ ട്രോളി വിടി ബല്‍റാം

'അങ്ങനെ ഗ്യാസ് വില 1 കെയിലേക്ക്.. വെല്‍ഡണ്‍ മോഡിജീ'! പ്രധാനമന്ത്രിയെ ട്രോളി വിടി ബല്‍റാം

Covid Updates kerala | Bignewslive

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കൊവിഡ്; 173 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
229
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
576
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version