BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

പിറന്നാള്‍ ദിനത്തില്‍ ഭാര്യ ശരിക്കും ഞെട്ടിച്ചു..! തന്റെ സ്വപ്‌നവാഹനം കണ്ട് കണ്ണുനിറഞ്ഞു; പാഷാണം ഷാജി

bhadra by bhadra
October 16, 2018
in Entertainment, Malayalam
0
പിറന്നാള്‍ ദിനത്തില്‍ ഭാര്യ ശരിക്കും ഞെട്ടിച്ചു..! തന്റെ സ്വപ്‌നവാഹനം കണ്ട് കണ്ണുനിറഞ്ഞു; പാഷാണം ഷാജി
1k
SHARES
3.4k
VIEWS
Share on FacebookShare on Whatsapp

ഭാര്യയുടെ പിറന്നാള്‍ സമ്മാനത്തിന്റെ ഞെട്ടല്‍ മാറാതെ പാഷാണം ഷാജി. തന്റെ സ്വപ്‌നമായ ബുള്ളറ്റാണ് ഭാര്യ തനിക്ക് സമ്മാനിച്ചതെന്ന് സാജു നവോദയ പറഞ്ഞു. വളരെക്കാലമായി ബുള്ളറ്റിനോട് വളരെയധികം പ്രിയമുണ്ട്. ബസില്‍ സഞ്ചരിക്കുന്ന കാലം തോട്ട് ബുള്ളറ്റിനോട് ഇഷ്ടമാണ് സാജു നവോദയയ്ക്ക്. ബൈക്കുകള്‍ ഓടിച്ചിട്ടുണ്ടെങ്കിലും ബുള്ളറ്റ് ഓടിച്ചിട്ടില്ല.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ചെറുപ്പത്തില്‍ ബുള്ളറ്റ് സ്വന്തമാക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു, ആ ആഗ്രഹമാണ് ഇപ്പോള്‍ ഭാര്യ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസായി നല്‍കി സാധിച്ചു കൊടുത്തത്. ബുള്ളറ്റിനോടുള്ള താല്‍പര്യം പലപ്പോഴും ഭാര്യയോട് പറഞ്ഞിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു സമ്മാനം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സാജു പറയുന്നു. അര്‍ധരാത്രി രണ്ടു മണിക്ക് വിളിച്ചുണര്‍ത്തിയാണ് സമ്മാനം നല്‍കിയത്. ജീവിതത്തിലെ മറക്കാനാവാത്തൊരു സമ്മാനമാണ് അതെന്നും സാജു പറയുന്നു. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 ആണ് പിറന്നാള്‍ സമ്മാനമായി ലഭിച്ചത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും ജനപ്രിയ ബൈക്കാണ് ക്ലാസിക്ക് 350. 346 സിസി എന്‍ജിന്‍ ഉപയോഗിക്കുന്ന ബൈക്കിന് 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കുമുണ്ട്. ഏകദേശം 1.53 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Tags: birth dayKeralamalayalammoviepashanam shaji

Related Posts

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ 12 വരെ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്‌

January 9, 2026
7
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

അതിജീവിതയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ

January 5, 2026
4
Load More
Next Post
മീ ടൂ: ഗായകന്‍ കൈലാഷ് ഖേറിനെതിരെ ആരോപണവുമായി മറ്റൊരു ഗായിക കൂടി രംഗത്ത്

മീ ടൂ: ഗായകന്‍ കൈലാഷ് ഖേറിനെതിരെ ആരോപണവുമായി മറ്റൊരു ഗായിക കൂടി രംഗത്ത്

ഇനിമുതല്‍ അലഹബാദ് അല്ല, പ്രയാഗ് രാജ്; പേരുമാറ്റം മന്ത്രിസഭ അംഗീകരിച്ചു

ഇനിമുതല്‍ അലഹബാദ് അല്ല, പ്രയാഗ് രാജ്; പേരുമാറ്റം മന്ത്രിസഭ അംഗീകരിച്ചു

അലന്‍സിയറിനെതിരെ മീടൂ ആരോപണങ്ങള്‍ ഉന്നയിച്ച അഭിനേത്രി താനാണെന്ന് നടി ദിവ്യ ഗോപിനാഥ്

അലന്‍സിയറിനെതിരെ മീടൂ ആരോപണങ്ങള്‍ ഉന്നയിച്ച അഭിനേത്രി താനാണെന്ന് നടി ദിവ്യ ഗോപിനാഥ്

Discussion about this post

RECOMMENDED NEWS

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

14 hours ago
6
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

19 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

13 hours ago
6
കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

23 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version