തിരുവനന്തപുരം: ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി മോഹന്‍ലാല്‍ .1500 ഓളം ഡോക്ടര്‍മാരുടെ ജീവനുകളാണ് ഈ കോറോണക്കാലത്ത് പൊലിഞ്ഞുപോയത്. രാവെന്നോ പകലെന്നോ ഇല്ലാതെ ഈ മഹാമാരിക്കാലത്തും നമുക്കായി പ്രവര്‍ത്തിക്കുന്നവര്‍. നിര്‍ണയം കൂട്ടായ്മയിലെ എന്റെ സഹോദരി സഹോദരന്മാര്‍ ഉള്‍പ്പെടെ എല്ലാ ഡോക്ടര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ ഡോക്ടേഴ്‌സ് ഡേ ആശംസകള്‍ എന്ന് മോഹന്‍ലാല്‍ കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മോഹന്‍ലാല്‍ ആശംസ അറിയിച്ചത്.
ഫേസ്ബുക്ക് കുറിപ്പ്:
1500 ഓളം ഡോക്ടര്‍മാരുടെ ജീവനുകളാണ് ഈ കോറോണക്കാലത്ത് പൊലിഞ്ഞുപോയത്. രാവെന്നോ പകലെന്നോ ഇല്ലാതെ ഈ മഹാമാരിക്കാലത്തും നമുക്കായി പ്രവര്‍ത്തിക്കുന്നവര്‍.
നിര്‍ണയം കൂട്ടായ്മയിലെ എന്റെ സഹോദരി സഹോദരന്മാര്‍ ഉള്‍പ്പെടെ എല്ലാ ഡോക്ടര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ DOCTOR’S DAY ആശംസകള്‍.
കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കഴുകിയും ,സാമൂഹിക അകലം പാലിച്ചും, മാസ്‌ക് ധരിച്ചും കൃത്യമായി വാക്സിന്‍ സ്വീകരിച്ചും ഈ യത്‌നത്തില്‍ നമുക്കവരെ സഹായിക്കാം.
https://www.facebook.com/NirnayamMedicozwithLalettan
#DoctorsDay
#Stay_safe
#GET_VACCINATED
#covid19
Discussion about this post