ചെന്നൈ: യുവനടന് അഥര്‍വ മുരളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നടന് തന്നെയാണ് സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. വീട്ടില്‍ ക്വാറന്റീനില്ക്കഴിയുകയാണ്.
ചെറിയ ലക്ഷണങ്ങള്‍ കാണിച്ചതിനേത്തുടര്ന്ന് പരിശോധിച്ചപ്പോള്‍ കൊവിഡ് കണ്ടെത്തുകയായിരുന്നു. അസുഖം മാറി ആരോഗ്യം വീണ്ടെടുത്ത് ഉടന്‍ തിരിച്ചെത്താമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടന് ട്വിറ്ററില്‍ കുറിച്ചു.
Discussion about this post