BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഒടിയന്‍ മോശമാണെന്ന് ലാലേട്ടന്‍ പറഞ്ഞാല്‍ ഈ പണി താന്‍ നിര്‍ത്തുമെന്ന് ശ്രീകുമാര്‍ മേനോന്‍: മോഹന്‍ലാലിന്റെ അഭിപ്രായം അറിയാന്‍ കാത്ത് ആരാധകര്‍

Dilson Thomas by Dilson Thomas
December 15, 2018
in Entertainment
0
ഒടിയന്‍ മോശമാണെന്ന് ലാലേട്ടന്‍ പറഞ്ഞാല്‍ ഈ പണി താന്‍ നിര്‍ത്തുമെന്ന് ശ്രീകുമാര്‍ മേനോന്‍: മോഹന്‍ലാലിന്റെ അഭിപ്രായം അറിയാന്‍ കാത്ത് ആരാധകര്‍
111
SHARES
391
VIEWS
Share on FacebookShare on Whatsapp

ഒടിയന്‍ മോശമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞാല്‍ താന്‍ ഈ പണി അവസാനിപ്പിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദി എഡിറ്റര്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രം ആരാധകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സംവിധായകന്‍ കടുത്ത തീരുമാനമെടുക്കുന്നവെന്ന സൂചന നല്‍കിയത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

തനിക്കെതിരെ ചിലര്‍ക്ക് വ്യക്തമായ അജണ്ടയുണ്ടോ എന്ന് സംശയിക്കുന്നുവെന്നും ശ്രീകുമാര്‍ മേനോന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഒടിയനെക്കുറിച്ച് വാചാലനായ ശ്രീകുമാര്‍ മേനോന്‍ തന്റെ പരസ്യ കമ്പനികള്‍ ഏറ്റെടുത്തിരിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിച്ച ശേഷം രണ്ടാമൂഴത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും പറയുന്നുണ്ട്. എന്നാല്‍ ഇതിന് മുന്‍പ് ചിത്രത്തിനെപ്പറ്റിയുള്ള അഭിപ്രായം മോഹന്‍ലാല്‍ വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

വലിയ പ്രതീക്ഷകളോടെ തീയേറ്ററുകളിലെത്തിയ ഒടിയന്‍ ശരാശരി നിലവാരം മാത്രമെ പുലര്‍ത്തുന്നുള്ളു എന്ന അഭിപ്രായമാണ് മോഹന്‍ലാല്‍ ആരാധകര്‍ക്ക് അടക്കമുള്ളത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ചിത്രത്തിന് അളവില്‍ കവിഞ്ഞ് പ്രെമോഷന്‍ നല്‍കിയതാണ് സിനിമയെ പ്രതികൂലമായി ബാധിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Tags: mohanlalodiyansreekumar menon

Related Posts

sreenivasan|bignewslive
Kerala News

ടൗണ്‍ഹാളില്‍ പൊതുദര്‍ശനം തുടരുന്നു, പ്രിയസുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാനെത്തി മമ്മുട്ടിയും മോഹന്‍ലാലും

December 20, 2025
8
‘ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം’ ; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
Kerala News

‘ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം’ ; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ

December 20, 2025
6
ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടൻ മോഹന്ലാലിനെ സർക്കാർ ആദരിക്കും, ചടങ്ങ് ശനിയാഴ്ച
Kerala News

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടൻ മോഹന്ലാലിനെ സർക്കാർ ആദരിക്കും, ചടങ്ങ് ശനിയാഴ്ച

September 28, 2025
5
ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്, ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങും
Entertainment

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്, ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങും

September 23, 2025
11
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്
Entertainment

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്

September 20, 2025
15
കനത്ത പ്രതിഷേധം; എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണ
Entertainment

എമ്പുരാനില്‍ 24 വെട്ട്; വില്ലന്‍ ബജ്രംഗി ഇനി ബല്‍ദേവ്; നന്ദി കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെ ഒഴിവാക്കി, മാറ്റങ്ങള്‍ ഇങ്ങനെ

April 1, 2025
15
Load More
Next Post
സുപ്രീംകോടതിയിലെ തിരിച്ചടി: മഹീന്ദ രജപക്‌സെ പ്രധാനമന്ത്രിസ്ഥാനം രാജിവയ്ക്കും

സുപ്രീംകോടതിയിലെ തിരിച്ചടി: മഹീന്ദ രജപക്‌സെ പ്രധാനമന്ത്രിസ്ഥാനം രാജിവയ്ക്കും

കേരളം കലാപഭൂമിയാക്കാന്‍ പ്രധാനമന്ത്രി കൂട്ടുനില്‍ക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍, ‘മോദി ഹര്‍ത്താലിനെ പിന്തുണച്ചത് ശരിയായില്ല’

കേരളം കലാപഭൂമിയാക്കാന്‍ പ്രധാനമന്ത്രി കൂട്ടുനില്‍ക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍, 'മോദി ഹര്‍ത്താലിനെ പിന്തുണച്ചത് ശരിയായില്ല'

കല്‍ക്കരി ഖനിയില്‍ മരണത്തെ മുഖാമുഖം കണ്ട് 13 ജീവനുകള്‍;  തൊഴിലാളികളെ കണ്ടെത്താനായില്ല: ദുരന്തനിവാരണസേന തിരച്ചില്‍ തുടരുന്നു

കല്‍ക്കരി ഖനിയില്‍ മരണത്തെ മുഖാമുഖം കണ്ട് 13 ജീവനുകള്‍; തൊഴിലാളികളെ കണ്ടെത്താനായില്ല: ദുരന്തനിവാരണസേന തിരച്ചില്‍ തുടരുന്നു

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

11 hours ago
11
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

6 hours ago
10
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

13 hours ago
10
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version