BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഞാന്‍ സവര്‍ക്കറെ ആരാധിക്കുന്നു’ ചര്‍ച്ചയായി കങ്കണ റണാവത്തിന്റെ കുറിപ്പ്

Soumya by Soumya
October 24, 2020
in Entertainment
0
‘ഞാന്‍ സവര്‍ക്കറെ ആരാധിക്കുന്നു’ ചര്‍ച്ചയായി കങ്കണ റണാവത്തിന്റെ കുറിപ്പ്
52
VIEWS
Share on FacebookShare on Whatsapp

താന്‍ ജയിലിലേക്ക് പോകാന്‍ കാത്തിരിക്കുകയാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം. ഹിന്ദു മഹാസഭ സ്ഥാപകനായ സവര്‍ക്കറെ താന്‍ ആരാധിക്കുന്നുണ്ടെന്നും താരം കുറിച്ചു. വിദ്വേഷം പരത്തിയെന്ന് ആരോപിച്ച് മുംബൈ കോടതി കങ്കണയ്‌ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. ഇതോടെ കുറിപ്പ് സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായി കഴിഞ്ഞു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

കങ്കണയുടെ കുറിപ്പ് ഇങ്ങനെ;

‘സവര്‍ക്കര്‍, നേതാ ബോസ്, ഝാന്‍സി റാണി തുടങ്ങിയവരെപ്പോലുള്ളവരെയാണ് ഞാന്‍ ആരാധിക്കുന്നത്. ഇന്ന് എന്നെ ജയിലില്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുകയാണ്. അത് എന്റെ തെരഞ്ഞെടുപ്പില്‍ എനിക്ക് ആത്മവിശ്വാസം നല്‍കുന്നു. ഞാന്‍ ജയിലിലേക്ക് പോകാനുള്ള കാത്തിരിപ്പിലാണ്. അതിലൂടെ എന്റെ ആരാധനാപാത്രങ്ങള്‍ കടന്നുപോയ അതേ ദുഃഖത്തിലൂടെ കടന്നുപോകാന്‍ എനിക്കാവും. അത് എന്റെ ജീവിതത്തിന് അര്‍ത്ഥം നല്‍കും. മാഹാരാഷ്ട്രയിലെ ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ പ്രതികരിച്ചതു കൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിക്കുന്നത്.

I worship people like Savarkar, Neta Bose and Rani of Jhansi. Today the government trying to put me in jail that makes me feel confident of my choices, waiting to be in jail soon n go through same miseries my idols were subjected to, it will give a meaning to my life, Jai Hind 🙏

— Kangana Ranaut (@KanganaTeam) October 23, 2020

Tags: Actor Kangana Ranautkanganakangana ranautKangana Ranaut's bungalowlike SavarkarOn Kangana Ranautwilling to suffer

Related Posts

പരാതികള്‍ പിന്‍വലിച്ചു, നാല് വർഷങ്ങൾക്ക് ശേഷം മാനനഷ്ടക്കേസ് ഒത്തുതീർപ്പാക്കി ജാവേദ് അക്തറും കങ്കണയും
Entertainment

പരാതികള്‍ പിന്‍വലിച്ചു, നാല് വർഷങ്ങൾക്ക് ശേഷം മാനനഷ്ടക്കേസ് ഒത്തുതീർപ്പാക്കി ജാവേദ് അക്തറും കങ്കണയും

February 28, 2025
4
‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി  ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ
India

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ

July 27, 2024
35
‘തന്നെ കാണാൻ വരുന്ന വോട്ടർമാർ ആധാർകാർഡ് കൊണ്ടുവരണം’; വിചിത്ര നിർദേശവുമായി കങ്കണ റണാവത്ത്
India

‘തന്നെ കാണാൻ വരുന്ന വോട്ടർമാർ ആധാർകാർഡ് കൊണ്ടുവരണം’; വിചിത്ര നിർദേശവുമായി കങ്കണ റണാവത്ത്

July 12, 2024
17
കങ്കണയുടെ മുഖത്തടിച്ച ഉദ്യോഗസ്ഥയുടെ ജോലി പോയാൽ താൻ ജോലി നൽകും; കുൽവിന്ദറിന് പിന്തുണയുമായി സംഗീതജ്ഞൻ വിശാൽ ദദ്‌ലാനി
Bollywood

കങ്കണയുടെ മുഖത്തടിച്ച ഉദ്യോഗസ്ഥയുടെ ജോലി പോയാൽ താൻ ജോലി നൽകും; കുൽവിന്ദറിന് പിന്തുണയുമായി സംഗീതജ്ഞൻ വിശാൽ ദദ്‌ലാനി

June 8, 2024
35
‘നിങ്ങൾ ആഘോഷിക്കുകയായിരിക്കും, അല്ലെങ്കിൽ എനിക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൗനത്തിലായിരിക്കും’; ബോളിവുഡിനെ വിമർശിച്ച് കങ്കണ
Bollywood

‘നിങ്ങൾ ആഘോഷിക്കുകയായിരിക്കും, അല്ലെങ്കിൽ എനിക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൗനത്തിലായിരിക്കും’; ബോളിവുഡിനെ വിമർശിച്ച് കങ്കണ

June 7, 2024
272
കങ്കണയുടെ മുഖത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് എതിരെ അനീതി നടന്നാൽ സമരത്തിന് ഇറങ്ങും; പിന്തുണയുമായി കർഷക സംഘടനകൾ
India

കങ്കണയുടെ മുഖത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് എതിരെ അനീതി നടന്നാൽ സമരത്തിന് ഇറങ്ങും; പിന്തുണയുമായി കർഷക സംഘടനകൾ

June 7, 2024
46
Load More
Next Post
Covid Updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കൂടി കൊവിഡ്; തൃശ്ശൂരില്‍ ഇന്നും 1000ത്തിന് മുകളില്‍ രോഗികള്‍; 25 മരണം, 6468 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; 8 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; 8 പ്രദേശങ്ങളെ ഒഴിവാക്കി

അതെന്റെ നിലപാടല്ല, ഇനി നിയമ നടപടിയിലേക്ക് തന്നെ അതില്‍ സംശയമില്ല; വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ സ്വരം കടുപ്പിച്ച് കനി കുസൃതി

അതെന്റെ നിലപാടല്ല, ഇനി നിയമ നടപടിയിലേക്ക് തന്നെ അതില്‍ സംശയമില്ല; വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ സ്വരം കടുപ്പിച്ച് കനി കുസൃതി

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

18 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

22 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

2 hours ago
6
കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

16 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version